കോഴിക്കോട്: സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് എ. എന്‍. രാധാകൃഷ്ണന് കേരളം വിട്ട് ഗുജറാത്തില്‍ സ്ഥിരതാമസമാക്കണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പറഞ്ഞു. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും അടുത്ത് ചെഗുവേരയുടെ...
ഒറ്റപ്പാലം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് താക്കീതായി. രാവിലെ പത്തിന് ലെക്കിടി പാലത്തിന് സമീപത്തുനിന്നും പ്രകടനമായാണ് കോളജിലേക്ക് മാര്‍ച്ച് നടത്തിയത്....
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും പഞ്ചായത്ത് തലത്തില്‍ മുസ്ലിം യൂത്ത് ലീഗ് ക്യൂ വലയങ്ങള്‍ തീര്‍ത്തു. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ കാണിക്കുന്നതിന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്...
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താന്‍ തന്നയെന്ന് ആവര്‍ത്തിച്ച് മുലായംസിങ് യാദവ്. അഖിലേഷിനെ അധ്യക്ഷനാക്കി തെരഞ്ഞെടുത്ത പാര്‍ട്ടി നേതൃയോഗം ഭരണഘടനാ വിരുദ്ധമാണെന്നും മുലായം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കില്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചെന്ന് എ.ഐ.എം.ഒയുടെ പഠനം. ഡിസംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം വഴി രാജ്യത്ത് 35 ശതമാനം തൊഴില്‍ നഷ്ടം നേരിട്ടതായി പഠനം പറയുന്നു. ചെറുകിട ഉത്പാദക,...
പറ്റ്ന: നോട്ട് നിരോധനത്തിന്റെ നേട്ടവും കോട്ടവും സംബന്ധിച്ച് ജനുവരി 24ന് അഭിപ്രായം പറയാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പറ്റ്നയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധന നടപടിയെ പ്രശംസിച്ച് നേരത്തെ രംഗത്തെത്തിയ...
ടെഹ്റാന്: രാജ്യത്തിന്റെ ആയുധ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന് സര്‍ക്കാര്‍ തീരുമാനിച്ചു. ആയുധങ്ങളുടെ നിര്‍മാണങ്ങള്‍ക്കും മറ്റുമായി ബജറ്റ് വിഹിതം കൂട്ടാനും ഇറാനിലെ നിയമജ്ഞരുടെ യോഗം തീരുമാനിച്ചു. ആയുധ ബലം കൂട്ടാനായി ബജറ്റില്‍ അഞ്ച് ശതമാനം നീക്കി വയ്ക്കും....
വാഷിങ്ടണ്‍: ഹെലേന എന്നു പേരുള്ള ശീതക്കാറ്റ് അമേരിക്കയെ വിറപ്പിക്കുന്നു. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലും ഭീതി വിതക്കുകയാണ്. മോണ്ട്ഗോമറി കൗണ്ടിയിലെ ആഷ്ബോറോയില് മഞ്ഞില്‍മൂടിയ ഹൈവേയില്‍ കാര്‍ തെന്നിമറിഞ്ഞ് ഒരാള്‍...
ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തില്‍ പങ്കെടുത്ത പ്രവാസികളില്‍ പലര്‍ക്കും നിരാശ. ഏറ്റവും ജനകീയ പങ്കാളിത്തമുള്ള പ്രവാസി സംഗമം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്നു...
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി...