തിരുവനന്തപുരം: കാറപടത്തില്‍പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ നിലവില്‍ പുരോഗതി ഉളളതായാണ് വിവരം. ഇരുവരേയും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നിലയില്‍ വലിയ മാറ്റങ്ങള്‍ ഇതുവരെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...
തൃശൂര്‍: ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്. അത്തരത്തിലൊരു സംഭവമേ ഇല്ലെന്ന് തേറമ്പില്‍ രാമകൃഷ്ണന് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും തേറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചാരണം തെറ്റാണ്....
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാന്‍ റഷ അഹമ്മദ്. യഥാര്‍ത്ഥത്തില്‍, ഒരു ‘മടപ്പള്ളിയന്‍’ ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്റെ മാറ്റത്തിന്റെ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്. മടപ്പള്ളി ഗവ. കോളേജില്‍...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്റ്റാലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍...
കൊച്ചി: കോഴിക്കോട് മുന്‍ ജില്ലാകളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വരോഗമെന്ന് സ്ഥിരീകരണം. ഇപ്പോള്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്....
ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ...
തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്ന് ശശി തരൂര്‍ എംപി. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയും കേസരി മെമ്മോറിയല്‍ ഗജണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികാചരണ ചടങ്ങ്...
സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട്...
ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് യുവതിയും നാലു കുട്ടികളും മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അശോക വിഹാറിന് സമീപം മൂന്നു നില കെട്ടിടം തകര്‍ന്ന് അപകടം ഉണ്ടായത്. ദുരന്തത്തില്‍ ഏഴോളം പേര്‍ക്ക്...