ചെന്നൈ: ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലെന്നറിഞ്ഞ യുവതി വീട്ടിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു നവവധു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് മനംനൊന്തു ഭര്‍ത്താവ് കിണറ്റില്‍...
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അച്ഛന് വിളിച്ചപ്പോള്‍ ചെറുതായി കണ്ണുതുറന്നുവെന്നാണ് വിവരം. അതേസമയം, ബാലഭാസ്ക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും. വിവിധകോണുകളില്‍ നിന്ന്...
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത്. ജറുസലേം വില്‍പ്പനക്കു വെച്ചിട്ടില്ലെന്നും ഇസ്രാഈലിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനത്തെ...
തൃശൂര്‍: മുന്‍ സ്പീക്കറും കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണന് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തില്‍ ബി.ജെ.പിക്ക് മറുപടിയുമായി തൃശൂര്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന ടി.എന്‍ പ്രതാപന് രംഗത്ത്. തേറമ്പിലിനെ സ്വപ്നം കണ്ട് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന്...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്കിയ യംങ് ലോയേഴ്സ് അസോസിയേഷന്റെ വാദം. സ്ത്രീയെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകള്‍ പുരുഷന്മാരേക്കാള്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില...
.ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ആണവ കരാറിലേക്ക് തിരികെ വരണമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഇറാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അദ്ദേഹം അഭ്യത്ഥിച്ചു. യു.എന്‍...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ്...
ഹൈദറാബാദ്. ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്ലു)യില്‍ എംഎസ്എഫ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ നടന്ന വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നടന്ന അക്രമങ്ങളെ യോഗം...
മുംബൈ: പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹത്തിന് കേസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ ട്വീറ്റ് ചെയ്താണ് ദിവ്യ തിരിച്ചടിച്ചിരിക്കുന്നത്. വഞ്ചന...