കേരളം നേരിട്ട മഹാപ്രളയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേരളത്തിനും മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയെ പുകഴ്ത്തിയ പിണറായി വിജയന്റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ഈ പരാമര്‍ശം. നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയ...
മലപ്പുറം: ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യമെത്തിക്കുക എന്നതാണ് ഇടതു മുന്നണിയുടെ നയമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും...
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ശമ്ശാന ഭൂമിയാക്കി ഭൂകമ്പവും സുനാമിയും. ഭൂകമ്പത്തിനു പിന്നാലെ രണ്ടു മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ നിരവധി പേര് മരിച്ചതായാണ് വിവരം. ജക്കാര്‍ത്ത തീരത്ത് നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായാണ് വിവരം. ഭൂകമ്പം...
ലാസ് വേഗാസ്: ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം. രണ്ടു കോടി രൂപ നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അമേരിക്കയില്‍ നിന്നുള്ള കാതറിന് മയോര്‍ഗയാണ് റൊണാള്‍ഡോക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയത്. ഒരു ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത...
ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ നേരത്തെ നടത്താന്‍ തീരുമാനം. പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് തീരുമാനം. സമ്പൂര്‍ണ പരീക്ഷാക്രമം അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ...
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ...
തിരൂര്‍: തിരൂരില്‍ യുവാവ് പതിനെഞ്ചു വയസ്സുകാരിയെ കുത്തികൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനി സമീന കാത്തൂരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു....
യുഎന്‍: ഐക്യരാഷ്ട്രസഭയില്‍ മ്യാന്മര് ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗ്ലാദേശ്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര് തുടരുന്ന നിലപാടുകളെ പരസ്യമായും രൂക്ഷമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന്...
കോഴിക്കോട്: വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിച്ച ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് തട്ടിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം നന്ദി കേടാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ടി.പി.എം ആഷിറലി. ഇതുവരെ ആരംഭിക്കുക...