കോഴിക്കോട്: ഇയ്യാട് നിന്നും കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസീന്റെ മൃതദേഹമാണ് നാലാം ദിവസം എളേറ്റില്‍ വട്ടോളി ചെറ്റക്കടവിലെ തോട്ടില്‍ നിന്നും കണ്ടെത്തിയത്. ഇയ്യാട്...
സംസ്ഥാനത്ത് കനത്ത പേമാരി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സമിതി കേരളത്തിലേക്ക്. കേന്ദ്ര ജലകമ്മീഷന് ചെയര്മാന് അധ്യക്ഷനായ പുതിയ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുക. കേരളം തമിഴ്നാട് പ്രതിനിധികള്‍ സമിതിയില്‍...
മലപ്പുറം: പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുസ്ലിം ലീഗ് എം.പിമാരുടെയും എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ദുരിതബാധിതരെ...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കുന്നതില്‍ കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി പറഞ്ഞു. അനുവദിനീയമായ അളവിലാണ് ജലം തടഞ്ഞു നിര്‍ത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി...
ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ കേരളം മുങ്ങുമ്പോള്‍ കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലെ പ്രളയം. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വലിയ തോതില്‍ സൈന്യത്തെ...
തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കണമെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഈ നമ്പരില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും. ഫോണ്‍ ഇല്ലാത്തവരുടെ...
സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് അസാധാരണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കുഴല്‍ക്കിണര്‍ ആകാശത്തേക്ക് ഉയര്‍ന്ന പ്രതിഭാസമാണ് ഇപ്പോള്‍ ജനങ്ങളെ ഭീതിപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലാണ് സംഭവം. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡിലാണ് കുഴല്‍ക്കിണര്‍...
ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍ ടോള്‍ ഫ്രീ നമ്പര്‍ : 1077 ഇടുക്കി : 0486 2233111, 9061566111, 9383463036 എറണാകുളം : 0484 2423513, 7902200300, 7902200400 തൃശ്ശൂര്‍ : 0487 2362424, 9447074424 പാലക്കാട്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ മാസം 31ന് ആരംഭിക്കാനിരുന്ന ഓണപരീക്ഷ മാറ്റിവെച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഓണപാദ വാര്‍ഷിക പരീക്ഷയാണ് മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട്...
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു. കല്പിനി തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ...