കോഴിക്കോട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട്, കോഴിക്കോട് ജില്ലകളില്‍ വീണ്ടും ജനജീവിതം ദുസ്സഹമായി. വയനാട് മക്കിമലയില്‍ ഉരുള്‍പ്പൊട്ടി. തലയാടിനടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍ വീണ് ഒരാളെ കാണാതായി. പ്രദേശത്ത് മരണവീട്ടില്‍ വന്ന ആളെയാണ് കാണാതായത്. ഇന്നലെ...
ചെന്നൈ: സ്റ്റൈര്‍ലൈറ്റ് ഫാക്ടറിക്കെതിരായ പ്രതിഷേധ സമരത്തിനിടെ നടന്ന പൊലീസ് വെടിവെപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സി.ടി സെല്‍വം, എ.എം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 38 പേര് മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000 വീടുകള്‍...
മലപ്പുറം: വ്യാപകമായി നാശനഷ്ടങ്ങള്‍ വിതക്കുകയും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത മഴക്കെടുതി രൂക്ഷമായി തുടരുകയും നാടെങ്ങും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത്, നാളെ നടത്താനിരുന്ന ചന്ദ്രിക പാലക്കാട് കോയമ്പത്തൂര്‍ എഡിഷന് ഉദ്ഘാടന...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്കിസ്ഥാന് സൈനികരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്വാരയില് താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇ.പി ജയരാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ജയരാജന് തിരിച്ചെത്തിയതോടെ പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 20 ആയി....
കുമളി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്ത് ആദ്യഘട്ട ജാഗ്രതാ മുന്നറിയിപ്പ് നല്കി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. തമിഴ്നാട്ടിലേക്ക് വെള്ളം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി...
കൊച്ചി: സമാനതയില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70 കടന്നു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേശ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന വധശ്രമമെന്നും...