അങ്കാറ: നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ നിര്‍മിത ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് തുര്‍ക്കി. യു.എസ് നിര്‍മിത ഐഫോണുകള്‍ക്കു പകരം കൊറിയയുടെ സാംസങും തുര്‍ക്കിയുടെ വെസ്റ്റല്‍ ഉല്പന്നങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ചു....
കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ദുരിതത്തിലായ വയനാടന്‍ ജനതയുടെ ഭീതിയകറ്റുന്നതിനാവശ്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ദുരിതബാധിതരായി പല കേന്ദ്രങ്ങളിലും...
കോഴിക്കോട് : പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി എം എസ് എഫ് ഒരുക്കുന്ന സാന്ത്വന വാഹനത്തിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ പഠനോപകരണങ്ങള്‍ യൂണിറ്റ് തലത്തില്‍ ശേഖരിക്കും. നോട്ട്പുസ്തങ്ങള്, പേന, ബാഗ്, കുട...
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ...
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാണ് രാഹുല്‍ഗാന്ധി പലപ്പോഴും ചെയ്യുക. എന്നാല്‍ ഇത്തവണ വിവാഹത്തിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. തന്റെ വിവാഹം നേരത്തെ...
സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ താരം അമല പോളിന് പരിക്കേറ്റു. തമിഴ് ചിത്രമായ അതോ അന്ത പറവൈക്കു വേണ്ടി ആക്ഷന്‍ ചെയ്യുന്നതിനിടയിലാണ് അമലക്കു പരിക്കേറ്റത്. കൈക്കു പരിക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്. ആക്ഷന്‍ പ്രധാന്യമുള്ള ചിത്രത്തിന്റെ...
വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയില്‍ കനത്ത നാശനഷ്ടം. വയനാടും മൂന്നാറും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പ്പൊട്ടലുണ്ടായി. വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 210 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്....
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈത്ത് എയര്‍വേസിന്റെ കെ.യു 357 വിമാനമാണ് തെന്നിമാറിയത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ...
കോഴിക്കോട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട്, കോഴിക്കോട് ജില്ലകളില്‍ വീണ്ടും ജനജീവിതം ദുസ്സഹമായി. വയനാട് മക്കിമലയില്‍ ഉരുള്‍പ്പൊട്ടി. തലയാടിനടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍ വീണ് ഒരാളെ കാണാതായി. പ്രദേശത്ത് മരണവീട്ടില്‍ വന്ന ആളെയാണ് കാണാതായത്. ഇന്നലെ...
ചെന്നൈ: സ്റ്റൈര്‍ലൈറ്റ് ഫാക്ടറിക്കെതിരായ പ്രതിഷേധ സമരത്തിനിടെ നടന്ന പൊലീസ് വെടിവെപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സി.ടി സെല്‍വം, എ.എം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ...