തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ മാസം 31ന് ആരംഭിക്കാനിരുന്ന ഓണപരീക്ഷ മാറ്റിവെച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഓണപാദ വാര്‍ഷിക പരീക്ഷയാണ് മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട്...
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു. കല്പിനി തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 1966നും 74നുമിടയില്‍ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. 1971ല്‍ വെസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഓഫ് ചെയ്യുമെന്ന വാര്‍ത്ത വ്യാജമാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാലായിരത്തോളം ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പത്തനംത്തിട്ട ജില്ലയിലാണ്...
കൊച്ചി: കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം വെള്ളം കയറി അടച്ചിട്ടതിനാല്‍ നേവല്‍ ബേസില്‍ വിമാനമിറങ്ങാന്‍ സൗകര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോയിങ് 737 വരെ നേവല്‍ ബേസില്‍ ഇറങ്ങാനാവും. അവിടെ ഇറങ്ങാന്‍ കഴിയാത്ത വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം...
നാവികസേനയുടെ കൊച്ചിയിലെയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തുറന്നു നല്കാന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ന്യൂഡല്‍ഹിയില്‍ അറിയിച്ചു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു. ദുരിതാശ്വാസ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്പേയുടെ ആരോഗ്യനില വഷളായതായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ അദ്ദേഹം അത്യാസന്ന നിലയിലാണെന്നും ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്...
പത്തനംത്തിട്ട: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു. 30 പേരുടെ മിലിട്ടറി എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ് കോഴിക്കോട്ടെത്തി. രണ്ടു ഗ്രൂപ്പ് ഫോഴ്സ് തിരുവനന്തപുരത്തും ക്യാമ്പു ചെയ്യുന്നു. പൂനെയില്‍...
മൂവാറ്റുപുഴ: കനത്ത മഴയില്‍ വെള്ളം കയറിയ മൂവാറ്റുപുഴ ബസ് സ്റ്റാന്റില്‍ അമ്പതിലേറെ പേര് കുടുങ്ങി കിടക്കുന്നു. ബസ് സ്റ്റാന്റിലെ കെട്ടിടത്തിനു മുകളിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങികിടക്കുന്നത്.
പാലക്കാട്: പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴു പേര് മരിച്ചു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ മൂന്നു കുടുംബങ്ങള്പ്പെട്ട പതിനഞ്ചോളം പേര് ഒലിച്ചുപോയതായാണ് വിവരം. ഇവരില്‍...