അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കിയ മറുപടികള്‍ ചൈനയിലോ റഷ്യയിലോ മാത്രമേ നടക്കുകയുള്ളൂവെന്ന് ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ പറയുന്നു. മോദിയുടെ അഭിമുഖങ്ങള്‍ നേരത്തെ തന്നെ എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങളാണെന്നുള്ള ആക്ഷേപം...
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്ഡന്മാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ക്കും രണ്ട് വാര്ഡന്മാര്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. സന്ധ്യയോടെ തടവുകാരെ തിരിച്ച് സെല്ലിലേക്ക് കയറ്റുന്നതിനിടെ മുഹമ്മദ്ഷാഫി, രാഹുല്‍ എന്നീ ശിക്ഷാ തടവുകാര്‍...
കണ്ണൂര്‍: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് -കെ.എസ്.യു മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്.എഫ്.ഐ കാടത്തം. യൂണിയന് മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന് ഗവ. വനിതാ കോളജില്‍...
തിരുവനന്തപുരം: ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മ്മികമാണെന്ന് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ 10 മണിക്കാണ് ജയരാജന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്വജനപക്ഷപാതം നടത്തിയതിനാണ് ജയരാജന്...
മുംബൈ: യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും മോശം നിലയില്‍. ഒരു ദിര്‍ഹമിന് 19 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് ദിര്‍ഹമിനെതിരെ രൂപയുടെ മൂല്യം 20...
തിരുവനന്തപുരം: ഇ.പി ജയരാജന് നാളെ രാവിലെ 10 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ പുനസംഘടന നടത്താനുള്ള സിപി.എം തീരുമാനത്തിന് ഇടതുമുന്നണി അംഗീകാരം നല്കി. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനിച്ചു....
ഭോപാല്‍: ‘ഫ്രണ്ട്ഷിപ്പ് ഡേ’യില്‍ സഹപാഠികള്‍ക്ക് 46 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്കിയ പത്താം ക്ലാസുകാരന് പിടിയില്‍. പിതാവിന്റെ പണം മോഷ്ടിച്ചാണ് 15-കാരന് ‘ലാവിഷ്’ ആയി ‘ചെലവു’ ചെയ്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസിന്...
ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ആദരവും ബഹുമാനവും ഏറ്റുവാങ്ങിയ നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജി. അദ്ദേഹം...
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും. പണം നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, താരസംഘടന അമ്മ 10ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ദുരിതാശ്വാസ...