അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹനാപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പത്ത് പേര് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍...
കൊച്ചി: പ്രളയക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്....
ഭീതിപരത്തി ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്ധിച്ചിരിന്നത് .ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും. നിലവില്‍ രണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരേയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. നിലവില്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ...
കല്‍പ്പറ്റ:വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്ന് റിപ്പോര്‍ട്ട്. ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് ഇല്ലാതെ അര്‍ദ്ധരാത്രി ഡാം...
ചെന്നൈ: തമിഴ് നടന് വിക്രമിന്റെ മകന് ധ്രുവ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ധ്രുവ് മദ്യപിച്ചാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കുറിച്ചും മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 200 അംഗ സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തിന് സമീപമുള്ള സൂചന ഭവനിലാണ് സംഘത്തിന്റെ...
നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും പിന്നാലെ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ഭീതിയൊഴിയാതെ മലപ്പുറം മമ്പാട് നിവാസികള്‍. മമ്പാട് പൊങ്ങല്ലൂരില്‍ പൂച്ചപ്പറക്കുന്നിലാണ് ഭൂമിക്കുലുക്ക ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ നാടിനെ ഭീതിയിലാഴ്്ത്തുന്ന രീതിയിലുണ്ടായ ശബ്ദം ഭൂമി കുലുക്കത്തിന്റേതല്ലെന്നാണ്...
കോട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. ബി.ജെ.പി പ്രവര്‍ത്തകനായ...