കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളിയും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വില്പനക്കാരനാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവരുടെ വിഷമങ്ങള്‍ മനസിലാക്കിയ വിഷ്ണു താന്‍ വില്ക്കാന് കൊണ്ടുവന്ന കമ്പിളി...
തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ...
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചുമതലയേറ്റ ശേഷം വിമാനയാത്രക്കായി ചിലവഴിച്ചത് കോടികള്‍. കുടുംബവുമൊത്തുള്ള യാത്രകള്‍ക്ക് പോലും പൊതുപണം ധൂര്‍ത്തടിച്ചതായി രേഖകള്‍ പറയുന്നു. ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റെയില്‍വേ മന്ത്രി ചാര്‍ട്ടേഡ്...
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭയിലേക്കുള്ള...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗറിലായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് കാറിന് തീപിടിച്ച് അപകടമുണ്ടായ വിവരം ഫയര്‍ ഫോഴ്സിന് ലഭിച്ചത്. ഇവര്‍ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും കാര്‍ കത്തി...
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സാമ്പത്തിക സഹായവും ആവശ്യമായ പിന്തുണയും നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തെ...
മീററ്റ്: ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിത് അഭിഭാഷകര്‍ ശുദ്ധിക്രിയ നടത്തി. പാലും ഗംഗാജലവും ഉപയോഗിച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയിലാണ് ബി.ജെ.പി നേതാവ്...
കൊച്ചി: രൂക്ഷമായ മഴയിലും വെള്ളപ്പൊക്കത്തിലും വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിന് മറുപടിയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. ഉഗ്രവിഷ സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ലെന്ന് ശാരദക്കുട്ടി പറഞ്ഞു....
കേരളക ര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വേഗതയിലും...
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കുമ്പോള്‍ കൈകള്‍ കൊണ്ട് തോക്ക് ചൂണ്ടി വെടിവെക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച നടന് അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്...