ഇടുക്കി: ഇടമലയാര്‍ അണക്കെട്ട് അടച്ചശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാര്‍ അടക്കുന്നതോടെ കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കഴിയും. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും...
ദോഹ: 2022-ലെ ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍വഖ്റ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. നിശ്ചയിച്ച തീയതിക്കു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രതീക്ഷ. ഈ വര്‍ഷാവസാനത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണമായും സജ്ജമാകും. 40,000...
ആലുവ: അപകടം തൊട്ടടുത്ത് നില്‍ക്കുമ്പോഴും സെല്‍ഫിഭ്രമം മൂത്ത് ജനം. പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിനൊപ്പം സെല്‍ഫിയെടുക്കുന്നത് തടഞ്ഞ് പോലീസ് രംഗത്ത്. ആലുവയില്‍ സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടി ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിടുകയായിരുന്നു. ജലനിരപ്പ് ഉയരുന്നത്...
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍...
ന്യൂഡല്‍ഹി: 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാലസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നിലപാട്. ബി.ജെ.പിക്കെതിരായ വിശാല രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് കെജ്രിവാള് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തിലുളള രാഷ്ട്രീയ കക്ഷികള്‍ക്ക്...
തിരുവനന്തപുരം: ഇടുക്കിയില്‍ അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി തുറന്നു. പിന്നാലെ ഒന്നും അഞ്ചും...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ (Friday) അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ണമായും ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം,...
കൊച്ചി: ഭൂമിവിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 10.30ന് സഭാ ആസ്ഥാനത്ത് നിന്ന് ചോദ്യം ചെയ്യലിനായി ആദായ നികുതി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എറണാകുളം...
വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചില ഇടങ്ങളില്‍ 13 വരെ ശക്തമായ മഴക്കു സാധ്യതയുള്ളതായുംകേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇടുക്കി ,കണ്ണൂര്‍ , വയനാട് , കോഴിക്കോട് , പാലക്കാട്,...