തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെച്ച മന്ത്രിസ്ഥാനത്തേക്ക് ഇ.പി ജയരാജന് തിരിച്ചുവരുന്ന സാഹചര്യത്തില്‍ സി.പി.ഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്കാന് സി.പി.എം നീക്കം. നേരത്തെ, ജയരാജന് മന്ത്രിസ്ഥാനം വീണ്ടും നല്കുകയാണെങ്കില് ഇനിയൊരു മന്ത്രികൂടി വേണമെന്ന് സി.പി.ഐ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്റിങ് നിര്‍ത്തി. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഇന്ന് ഉച്ചക്ക് 1.10 മുതല്‍...
കല്‍പ്പറ്റ: കനത്ത മഴ ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നിന്ന് ഒറ്റപ്പെട്ട വയനാട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 398.71 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി പെയ്തത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ...
മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര് പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി നടന് അലന്‍സിയര്‍. മോഹന്‍ലാലിനെതിരെയല്ല താന്‍ തോക്കുചൂണ്ടിയതെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന് തോക്കൂചൂണ്ടി...
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ജെ.ഡി.യുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിന് വിജയം. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായണ്‍ സിങ് 125 വോട്ട് നേടിയപ്പോള്‍ യു.പി.എ സ്ഥാനാര്‍ഥി ഹരിപ്രസാദിന് 105...
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ നാമക്കലിന് സമീപം വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന് ഷിബു വര്‍ഗീസ് (10), ബസ് ഡ്രൈവര്‍ സിദ്ധാര്‍ത്ഥ്, റിജോ എന്നിവരാണ്...
ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ചയാണ് വള്ളംകളി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ കുട്ടനാടുള്‍പ്പെടെ ആലപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെയാണ് നടപടി. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നല്കിയ ഹര്‍ജിയില്‍ ചതിക്കപ്പെട്ടുവെന്ന് നടി ഹണിറോസ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് ഹണിറോസ് വിമര്‍ശനം ഉന്നയിച്ചത്. മോഹന്‍ലാലാണ് ഹര്‍ജി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഹണി റോസ് പറഞ്ഞു. തുടര്‍ന്ന് ബാബുരാജുമായി സംസാരിച്ചു. ‘ഹര്‍ജി...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെ് തുറന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആണ് തുറന്നത്. 50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍...