യു.എ റസാഖ് തിരൂരങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇത് വരെ 11009 പേരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്ക്കാര് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്നിന്...
മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തിയതോടെ നിരവധി വീടുകളും നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വെള്ളത്തിലായി. അപ്രതീക്ഷിതമായി ഷട്ടറുകള്‍ ഉയര്‍ത്തിയത് കെ എസ് ഇ ബിയുടെ നിരുത്തരവാദ...
കണ്ണൂര്‍: ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഇരിട്ടി അയ്യക്കുന്നില്‍ രണ്ടു പേര് മരിച്ചു. കീഴ്മാനം എടപുഴയിലെ വട്ടതൊടിയില് തോമസ് (70), മകന് ജയ്സന്റെ ഭാര്യ ഷൈനി (41) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ഉണ്ടായ...
കാന്‍ബറ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സ് സ്റ്റേറ്റ് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. രാജ്യത്തിന്റെ കാര്ഷികോല്പന്നങ്ങളില് പകുതിയും ഉല്പാദിപ്പിക്കുന്ന സ്റ്റേറ്റിലെ വരള്‍ച്ച ഓസ്ട്രേലിയയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സ്റ്റേറ്റ് കൂടിയാണ് ന്യൂ സൗത്ത് വേല്‍സ്....
അബ്ദുല്‍ സത്താര്‍ അല്‍ കാസിം ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ സമ്മേളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും സയണിസ്റ്റ് ശക്തികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച ശേഷമായിരുന്നു പിരിഞ്ഞത്. സയണിസ്റ്റ് ശക്തികള്‍ക്ക് സുരക്ഷ...
ന്യൂഡല്‍ഹി: പ്രവാസി വരുമാനം കുറഞ്ഞതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെകട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു . പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്ബ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജുകളും അങ്കണ്‍വാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ജഡ്ജിമാര്‍ വിമര്‍ശനമുന്നയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍. അതേ സമയം അറ്റോര്‍ണി ജനറലിന്റെ പരാതിക്ക് അതേ അര്‍ത്ഥത്തില്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ മറുപടിയും നല്കി. ഒരു ജഡ്ജിക്ക് എല്ലാ പ്രശ്നങ്ങളുടെയും...
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനായി യു.പി.എ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നാളെയാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി...