ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്.ബി.ഐ) ബോര്‍ഡില്‍ ആര്.എസ്.എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന് ഗുരുമൂര്‍ത്തിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗുരുമൂര്‍ത്തിയെ താല്‍ക്കാലിക അനൌദ്യോഗിക ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍ണായക...
സന: യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ പൊതുറോഡില്‍ വെച്ച് വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനക്കൂട്ടത്തിന് നടുവില്‍ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങള്‍ സനയിലെ തിരക്കുള്ള...
ന്യൂഡല്‍ഹി: ആധാര്‍ ചലഞ്ച് നടത്തി ഹാക്കര്‍മാര്‍ക്ക് മുന്നില്‍ നാണംകെട്ട ട്രായ് ചെയര്മാന് ആര്.എസ്. ശര്‍മക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കി. ഈ ആഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയത്. 2020 സെപ്റ്റംബര്‍ വരെ...
ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന് ലണ്ടന്‍ ക്ലബ്ബ് വാങ്ങിയത്. തിബോട്ട്...
ജയ്പൂര്‍: രാജസ്ഥാനില്‍ ‘മുസ്ലിം’ പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക...
ലണ്ടന്‍: മൂന്നുവയസ്സുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസില്‍ നിന്നാണ് ഇന്ത്യന്‍ കുടുംബത്തെ പുറത്താക്കിയത്. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവത്തോടെ...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ പാര്‍ലമെന്റില്‍. തെലുങ്കുദേശം പാര്‍ട്ടി എം.പി നരമള്ളി ശിവപ്രസാദാണ് ഹിറ്റ്ലറുടെ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും സ്പെഷല്‍ പാക്കേജും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു...
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന് ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും ഷമ്മി തിലകനും...
താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ കാര്‍ യാത്രികനെ കാണാതായി. പുഴ ഗതിമാറി ഒഴുകുന്നതിനാല്‍ നിരവധി പേര് വീടുകളില്‍ കുടുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി കേടുപാട് പറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ...
ന്യൂഡല്‍ഹി: റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മുന്‍ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് റാഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ...