ഇടുക്കി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ 1 വൈകിട്ട് അഞ്ച് മണി മുതല്‍ ചെറുതോണി ഡാമില്‍ നിന്നും 750 ക്യം മെക്സ് അളവില്‍ വെള്ളം തുറന്നു വിടുമെന്ന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാര്‍ലമെന്റിന്റെ മാന്യതക്കു ചേരാത്ത’ പ്രസംഗ ഭാഗങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. ചൊവ്വാഴ്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പെര്‍സണായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ യില്‍ നിന്നുള്ള ഹരിവാന്‍ഷിനെ അഭിനന്ദിച്ചു കൊണ്ട് നടത്തിയ...
മാതാപിതാക്കള്‍ അറിയാതെ ഒളിച്ചോടി വിവാഹം ചെയ്താല്‍ ഭാര്യക്ക് ഏതെങ്കിലും ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റി ആരംഭിക്കണമെന്ന് ഉത്തരവ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വീട്ടുകാര്‍ അറിയാതെ കൂട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുന്ന പെണ്ണിനെ നോക്കാന്‍ ഭര്‍ത്താവിന് കഴിവുണ്ടെന്ന്...
മുംബൈ: ഹിന്ദുത്വ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര ഭീകരതാവിരുദ്ധ സംഘം (എ.ടി.എസ്) വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ‘ഹിന്ദു ഗോവംശ് രക്ഷാ സമിതി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ വൈഭവ് റൗട്ടിന്റെ വീട്ടില്‍...
തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ ധാരണ. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന് മന്ത്രിസഭയില്‍ തിരിച്ചെത്തിയാല്‍ മറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. മുമ്പ് ജയരാജന് കൈകാര്യം ചെയ്ത വ്യവസായ, കായിക വകുപ്പുകള്‍ അദ്ദേഹത്തിനു...
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം...
പരപ്പനങ്ങാടി: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയ(60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. മുഹമ്മദ് കോയയുടെ...
തൊടുപുഴ: ഇടുക്കിയില്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറി ഗതാഗതവും നിരോധിച്ചു. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന്...
ന്യൂഡല്‍ഹി: 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷിയോഗം വിളിക്കുന്നു. ഈ മാസം 27 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്...
ദോഹ: ചൈനീസ് തായ്പേയില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഏഷ്യന്‍ വോളിബോള്‍ കപ്പില്‍ ആദ്യ മത്സരത്തില്‍ ഖത്തറിന് വിജയം. വിയറ്റ്നാമിനെ 3-0(25-20, 25-19, 25-23) എന്ന സകോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ ഖത്തറിനും വിയറ്റ്നാമിനും പുറമെ തായ്ലാന്ഡും...