ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും മകന് ജയ് ഷാക്കുമെതിരെ വീണ്ടും അഴിമതിയാരോപണം. വന്‍ തുക വായ്പ നേടാനായി ജയ് ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചുവെന്നാണ് ആരോപണം. ജയ് ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി...
മമ്പാട്: പൊങ്ങല്ലൂർ അണ്ടിക്കുന്നിൽ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടർന്ന് റവന്യൂ സംഘം പരിശോധന നടത്തി. ഇവിടത്തെ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാത്രി 10-ഓടെയാണ് സംഭവം. പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ റാഫാല്‍...
മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട ഹിന്ദുത്വ തീവ്രവാദ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചത്. നല്ലാസൊപാറ, സതാര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്....
കാസര്‍കോട്: നിസാര കുറ്റത്തിന് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ സര്‍വകലാശാല രജിസ്ട്രാറിന്റെ സമര്‍ദത്തില്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് (എ.എസ്.എ)) നേതാവും തെലങ്കാന സ്വദേശിയുമായ പി. നാഗരാജു...
സിയാറ്റില്‍: വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ കടന്നുകളഞ്ഞു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ സിയാറ്റില്‍ ടാകോമ രാജ്യാന്തര വിമാനത്താവളത്തിലാണ് ലോകത്തെ നടുക്കിയ സംഭവം. ഏറെ ദൂരം സാഹസിക പറക്കല്‍ നടത്തിയ ശേഷം വിമാനം സിയാറ്റിലെ കീട്രോണ്‍...
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ലാന്റിങ് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് പോയി. അതേസമയം മുഖ്യമന്ത്രി എത്തിയ ശേഷം ആരംഭിക്കാനിരുന്ന...
ജോലി വാഗ്ദാനം ചെയ്ത് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ആസാം പോലീസ് റെയില്‍വെ സഹമന്ത്രി രജെന്‍ ഗൊഹെയ്നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരിമാര്‍ നല്കിയ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ രജെന്‍ ഗൊഹെയ്നെതിരെ...
പലരീതിയിലുള്ള മോഷണവും മോഷണ രീതികളും മോഷ്ടാക്കള്‍ പ്രയോഗിക്കാറുണ്ട്. ക!ഴിഞ്ഞ ദിവസം ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഒരു മോഷണസംഘം എടി എം മെഷീന് മു!ഴുവനായി എടുത്തു കൊണ്ടു പോയതിലുള്ള ഞെട്ടലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍....
ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണിത്. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.01 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും...