ഇടുക്കി: പ്രളയക്കെടുതി നാശം വിതച്ച ഇടുക്കി ജില്ലക്ക് ആശ്വാസമേകി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400 അടിക്കു താഴെയെത്തി. നിലവില്‍ 2399.20 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ...
കൊല്‍ക്കത്ത: മുന്‍ ലോകസഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ഡയലാസിസ് നടത്തുന്നുണ്ട്. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ജൂണ്‍ അവസാന...
ലണ്ടന്‍: വിഖ്യാത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ഇന്നു രാവിലെ ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. 2001ലാണ് ഇന്ത്യന്‍ വംശജനായ നയ്പോളിന് നൊബേല്‍ സമ്മാനം ലഭിച്ചത്. 1932 ഓഗസ്റ്റ്...
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 168.99 മീറ്ററായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ രണ്ടു ഷട്ടറുകള്‍ ഒരു മീറ്റര്‍ തുറന്നുവെച്ചാണ്...
പ്രതിഛായ ഹരിവന്‍ശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്‍ രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്‍ കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍. ജനതാദള്‍ യു...
സാര്‍വദേശീയം/ കെ.മൊയ്തീന്‍കോയ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്‍ഡ് നാവോ ദ്വീപിലെ ബാങ്സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്‍തോ...
ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. തുര്‍ക്കി പുതിയ സഖ്യകക്ഷികളെ അന്വേഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യു.എസ് പുരോഹിതന് ആന്‍ഡ്ര്യൂ ബ്രന്‍സണിനെ ജയിലിലടച്ചത് ഉള്‍പ്പെയുള്ള നിരവധി പ്രശ്നങ്ങളെത്തുടര്‍ന്ന്...
ബീജിങ്: ചൈനയില്‍ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്ലിംകള് തടങ്കലിലെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി. ഉയ്ഗൂര്‍ സ്വയംഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമാക്കിരിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്മൂലന സമിതി അംഗം ഗെയ് മക്ഡുഗല്‍...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു പണ്ഡിറ്റല്ലെന്നും ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ലെന്നും രാജസ്ഥാന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണ് പണ്ഡിറ്റ് എന്നും അഹൂജ...
തിരുവനന്തപുരം : കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ്...