ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ആദരവും ബഹുമാനവും ഏറ്റുവാങ്ങിയ നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജി. അദ്ദേഹം...
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും. പണം നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, താരസംഘടന അമ്മ 10ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ദുരിതാശ്വാസ...
കാരന്തൂര്‍ മര്‍കസ് സഖാഫത്തു സുന്നിയ്യ ജനറല്‍ മാനേജറും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനുമായ സി.മുഹമ്മദ് ഫൈസി പുതിയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഹജ്ജ്...
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാനടന് മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്നിന്നും...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തോഡക്സ് സഭയിലെ രണ്ടു വൈദികര്‍ കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍. ബിഷപ്പിനെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ ചോദ്യം ചെയ്യുമെന്ന്...
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു വൈദികന് കീഴടങ്ങി. കേസിലെ നാലാം പ്രതിയായ ജെയ്സ്.കെ.ജോര്‍ജാണ് കീഴടങ്ങിയത്. കൊല്ലം െ്രെകംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്കിയ...
ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമനില്‍ മാള്‍ റോഡിനു സമീപമുള്ള...
വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. അതേസമയം, 25 ഏക്കര്‍ കൃഷി നശിച്ചതായാണ് വിവരം. ഇന്ന് അധികൃതര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ....
യു.എ റസാഖ് തിരൂരങ്ങാടി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നോടിയായി തെയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍. മലപ്പുറം ജില്ലയില്‍ 18983 പേരെ നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. അതില്‍ പൊന്നാനി പാര്‍ലമെന്റ്...