ബിദാര്‍: റഫാല്‍ വിമാന ഇടപാടില്‍ വാദപ്രതിവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യ താല്പര്യങ്ങള് ബലി അര്‍പ്പിച്ചാണ് റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പു വെച്ചതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു....
ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11ന് കൊല്‍ക്കത്തയില്‍ നടത്തിയ ‘യുവ സ്വാഭിമാന്‍ റാലി’യില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം മൂലം 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ...
അഡ്വ. എം റഹ്മത്തുള്ള പ്രതി വര്‍ഷം രണ്ട് കോടി ആളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിലെ തൊഴില്‍ മന്ത്രി നിതിന്‍ ഗഡ്കരി നിസ്സഹായനായി കൈ മലര്‍ത്തിയത് ഇയ്യിടെയാണ്. രാജ്യത്ത് കൂടുതല്‍...
ചണ്ഡീഗഢ്: പഠനയാത്രക്കിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ പ്രിന്‍സിപ്പല്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൊളാന് ജില്ലയിലെ ബാദിഡിയിലെ ശിവാലിക് സയന്‍സ് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഗത് റാം സെയ്നിയാണ് ഒരു സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി...
ഭോപ്പാല്‍: മധ്യപ്രദേശിലെ ധര് ജില്ലയില്‍ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടികളെ ശല്യം ചെയ്തെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഷുഹൈബ്...
ബീജിങ്: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ്...
ഇസ്തംബൂള്‍: അമേരിക്കയുമായുള്ള ബന്ധം വഷളായതിനെത്തുര്‍ന്ന് മൂല്യത്തകര്‍ച്ച നേരിടുന്ന കറന്‍സിയെ രക്ഷിക്കാന്‍ തുര്‍ക്കി ഊര്‍ജിത ശ്രമം തുടരുന്നു. അമേരിക്കന്‍ സുവിശേഷകനെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരില്‍ യു.എസ് ഭരണകൂടം തുര്‍ക്കിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ലിറയെ...