ബാങ്കോക്ക്: ഭക്തന്മാരില് നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ബാങ്കോക്ക്...
ബഗോട്ട: ഫലസ്തീനെ പൂര്‍ണ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് കൊളംബിയ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ തീരുമാനമെടുത്തത്. ഇവാന് ഡ്യൂക് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് വിദേശകാര്യ മന്ത്രാലയം...
‘പ്രകൃതി ദുരന്തത്തില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കണമെന്ന് പുണ്യഭൂമിയില്‍ എത്തുമ്പോള്‍ സര്‍വ്വശക്തനോട് നിങ്ങള്‍ പ്രാര്ത്ഥിക്കണംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹജ്ജിന് പോവുക എന്നത് മതവിശ്വാസികളുടെയും ആഗ്രഹവും ഭാഗ്യവുമാണ്. ഹജ്ജിന് എനിക്ക് പോകാന്‍...
മാനന്തവാടി: കബനിപുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളത്തിലായ വീട്ടില്‍ നിന്നും ഇറങ്ങി പുഴ മുറിച്ച് കടക്കുന്നതിന്നിടയില്‍ കുടുങ്ങി പോകുകയും രക്ഷക്കായി മരത്തില്‍ കയറി നില്‍ക്കുകയും ചെയ്ത രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പാല്‍വെളിച്ചം കക്കേരി കോളനിയിലെ സുരേഷ്,...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ് സൂചന. സബര്‍ബന്‍...
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലമാ മാപ്പു പറഞ്ഞു. നെഹ്റുവിന്റെ സ്വാര്‍ത്ഥയാണ് ഇന്ത്യാ പാക്ക് വിഭജനത്തിന് കാരണമെന്നായിരുന്നു ദലൈലാമയുടെ പരാമര്‍ശം. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു...
കൊച്ചി : കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മുഖ്യാതിഥിയായി പങ്കെടുത്ത നടന് മോഹന്‍ലാലിന് നേരെ വിരല്‍ കൊണ്ട് വെടിവെച്ച നടന് അലന്‍സിയറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്....
നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ക്ക് 4876 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തെ കണക്കുകള്‍പ്രകാരമാണ് എസ്ബിഐക്ക് ഇത്രയും ഭീമമായ തുക നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ...
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് കൂടുതലായി ഇരയാകുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡിലെ റാംപൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ‘ഉത്തര്‍പ്രദേശിലും...