ചെന്നൈ: ചെന്നൈ ഗോപാലപുരത്തില് കരുണാനിധി 1955ല്‍ വിലക്കുവാങ്ങിയ വീടും സ്ഥലവും ഇനി പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ചികിത്സാലയമായി മാറും. 1968ല്‍ 30 സെന്റോളം വരുന്ന വീടും സ്ഥലവും മക്കളായ എം.കെ അഴഗിരി, എം.കെ സ്റ്റാലിന്, എം.കെ തമിഴരശി...
കൊച്ചി: താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം. സംഘടനക്കെതിരെ ഷമ്മി തിലകന് വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് അമ്മ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് മുകേഷും ഷമ്മിതിലകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. സംവിധായകന്...
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു മഹാത്മാഗാന്ധിയുടെ താല്പര്യമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആകട്ടെ സ്വാര്‍ത്ഥ ചിന്താഗതിക്കാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ താല്പര്യത്തോടെ ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യാ-പാക് വിഭജനം...
ചെന്നൈ: അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെയെന്ന് ഡിഎംകെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്. കരുണാനിധിയുടെ മരണ വാര്‍ത്തയറിഞ്ഞ ശേഷം സ്റ്റാലിന് അച്ഛനെഴുതിയ കത്തിലാണ് വികാര നിര്‍ഭരമായ വാക്കുകള്‍. ‘അപ്പാ എന്ന് വിളിക്കുന്നതിന് പകരം...
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. രാവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന കനത്ത മഴയില്‍ 15 പേര് മരിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലികളില് ഉരുള്‍പ്പൊട്ടലുണ്ടായി. ഇടുക്കിയില്‍ മാത്രം എട്ടു പേരാണ് മരിച്ചത്. അടിമാലിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. താമരശ്ശേരി താലൂക്കിലും നാദാപുരം മേഖലകളിലും മാത്രമാണ് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും...
മലപ്പുറം: ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. നിലമ്പൂരിനു സമീപം ചെട്ടിയാംപാറയില്‍ ഇന്നു രാവിലെയാണ് സംഭവം. ആദിവാസി കുടുംബത്തിലെ അഞ്ചു പേരാണ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തി. ജില്ലയില്‍ വ്യാപകമായ കൃഷിനാശവുമുണ്ടായി....
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ ഏഴു പേര് മരിച്ചു. അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പ്പൊട്ടി രണ്ടും പേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍...
ലോര്‍ഡ്സ്:എജ്ബാസ്റ്റണിലെ തോല്‍വി മറക്കാറായിട്ടില്ല… വിജയത്തിന് തൊട്ടരികില്‍ പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന് സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്‍ഭത്തിലായിരുന്നു ബെന്‍ സ്റ്റോക്ക്സിന്റെ ആ...