തിരൂര്‍: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ലഭിക്കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന് എഞ്ചിനീയറെ ഓടിച്ചിട്ട് തല്ലി. ഒടുവില്‍ എഞ്ചിനീയര്‍ മതില്‍ചാടി രക്ഷപ്പെട്ടു. മലപ്പുറം തിരൂര്‍ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ വിശ്രമ മന്ദിരവളപ്പില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ട്...
കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സിനിമ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനായാണ് ജാമ്യ വ്യവസ്ഥയില്‍ താരം ഇളവ് തേടിയത്. എന്നാല്‍...
കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ സ്കൂളില്‍...
മുംബൈ: ആര്.എസ്.എസ് നല്കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. 2014ല്‍ രാജേഷ് കുന്ദെ എന്ന ആര്.എസ്.എസ് പ്രവര്ത്തകന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. മുംബൈയില്‍ നടന്ന...
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ്...
മുംബൈ: വധുവിന് താലി ചാര്‍ത്തുന്നതിന് തൊട്ടു മുമ്പ് അധോലോക സംഘത്തിലെ അംഗത്തെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ട അംഗമായ മന്ദാര് ബോര്‍ക്കറെയാണ് വിവാഹ പന്തലില്‍ നിന്ന് പിടിയിലായത്. ഉജ്ജയിനിലാണ് സംഭവം. പൊലീസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി നിയമസഭയില്‍. മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ എക്സ്.യു.വി രണ്ട് വാഹനങ്ങളും സംസ്ഥാനത്ത് മന്ത്രിമാര്‍ അടക്കമുള്ള വി.ഐ.പികള്‍ക്ക് സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നതിനുമാണ്...
ന്യൂഡല്‍ഹി: ജോലിക്ക് ഹാജരാകാത്ത ഐ.എ.എസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഇന്നലെ രാത്രി തുടങ്ങിയ സമരം ഇന്നും തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍,...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായെത്തിയ ഭീകരര്‍ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പൊലീസുകാരും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. രാഹുല്‍ഗാന്ധി...