ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയിലേയും രാജസ്ഥാനിലേയും ആശ്രമങ്ങളില്‍ വെച്ച്...
സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച്ചക്കും ചര്‍ച്ചകള്‍ക്കും സിംഗപ്പൂരില്‍ തുടക്കമായി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇന്ത്യന്‍ സമയം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരിക്കുന്നത് ഏതാനും ചില കോര്‍പറേറ്റുകളുടെ താല്പര്യത്തിന് വേണ്ടിയാണെന്നും രാജ്യത്തെ കര്‍ഷകരെ അദ്ദേഹം മറന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2.5 ലക്ഷം...
ലക്നോ: ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുന്നതിനായി വേണ്ടി വന്നാല്‍ ബി.എസ്.പിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്കുന്ന കാര്യം പരിഗണിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് ചില...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നീരവ് യു.കെ കോടതിയെ സമീപിച്ചതായി ഇന്ത്യയിലെയും...
തിരുവനന്തപുരം: അബ്കാരി കുറ്റകൃത്യത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തുന്ന നിയമ ഭേദഗതി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. കള്ളില്‍ സ്റ്റാര്‍ച്ച് ചേര്‍ത്താല്‍ ലഭിക്കുമായിരുന്ന ശിക്ഷയിലാണ് ഇളവ് വരുത്തിയത്. നേരത്തെ ഇത് അഞ്ചും വര്‍ഷം തടവും 50,000...
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തു 6.34 കോടിയുടെ കൃഷി നാശം സംഭവിച്ചെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതികളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക് മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയില്‍ വിശദീകരിച്ചു....
വിയന്ന: ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടാനും ഇമാമുമാരെ പുറത്താക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടന അപലപിച്ചു. മുസ്ലിം സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് ഓസ്ട്രിയ ശ്രമിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ഇബ്രാഹിം ഓല്‍ഗുന്‍ പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ...
റോം: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്‍ തുറമുഖങ്ങളോട് അടുക്കാന്‍...
അന്യായമായി വര്‍ദ്ധിപ്പിച്ച ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്കിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ ഓള് കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന് സമരത്തിനൊരുങ്ങുന്നു. പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളിലെ അഞ്ചു കുട്ടികളെയാണ് പുറത്താക്കിയത്....