സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ...
ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൗറയ് ഗ്രാമത്തിലെ...
മോസ്കോ: ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട് .ലോകകപ്പിന് ശേഷം വീണ്ടും ദേശീയ ജേഴ്സിയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ...
ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അജ്ഞാത സംഘം...
വിയന്ന: തട്ടുതകര്‍പ്പന്‍ വിജയത്തോടെ ബ്രസീല്‍ സന്നാഹ മല്സരപട്ടിക പൂര്‍ത്തിയാക്കി. ഇന്നലെ ഇവിടെ നടന്ന മല്‍സരത്തിലവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ ഓസ്ട്രിയയെ തരിപ്പണമാക്കി. ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഫിലിപ്പോ കുട്ടീന്യോ എന്നിവരാണ് ഗോളുകള്‍ സ്ക്കോര്‍ ചെയ്തത്. ലോകകപ്പിന്...
മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം. ഇന്റര്‍ കോണ്ടിനന്റല് കപ്പ് ഫൈനലില്‍ കെനിയക്കെതിരെ രണ്ട്...
മുംബൈ: ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്കൊപ്പമെത്തിയ നായകന് സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് കോണ്ടിനന്റല് ഫുട്ബോള്‍ കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നായകന് സുനില്‍...
പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വിളിച്ചറിയിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി. പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം...
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ആര്.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ. അച്ഛന് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസ് പ്രണബ് മുഖര്‍ജിയെ...
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് സ്മൃതി...