പാലക്കാട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ട്. പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞാല്‍ പോരേ...
ഗുവാഹതി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം യുവാക്കളെ പിടികൂടി മര്‍ദിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാര്‍ബി ആംങ്ലോങ് ജില്ലയില്‍ ഡോക്മോകയിലായിരുന്നു...
മോസ്കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കാരുടെ പരിക്ക് അര്‍ജന്റീനക്ക് തലവേദയാവുന്നു. നേരത്തെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ സെര്‍ജിയോ റൊമേറോയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റാം യുണൈറ്റഡിന്റെ മധ്യനിര താരമായ മാനുവല്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ നെഗറ്റീവാണെന്ന ഫലം...
ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മലയാളത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് പ്രമുഖ സ്പോര്‍ട്സ് ചാനലായ സോണി ഇഎസ്പിഎനിനായി മലയാള ശബ്ദവുമായി...
കെവിന്റെ കൊലപാതകത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ഷിബി പീറ്റര്‍ എന്ന ദലിത് പ്രവര്‍ത്തകന്റെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം. മൂന്നു പേരടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ചയോടെ ഷിബി പീറ്ററുടെ പറശ്ശിക്കാട്ടെ വീട്ടിലെത്തിയത്. ‘വീട്ടില്‍ നിന്ന്...
അങ്കാറ: തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിന്‍വലിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്ദോഗന് പറഞ്ഞു. ഈ മാസം 24നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന...
വിശാഖപട്ടണം: 108 നമ്പറില്‍ വിളിച്ചിട്ട് ആംബുലന്‍സ് സര്‍വീസില്‍ നിന്ന്് യാതൊരു പ്രതികരണവുമുണ്ടായില്ല. വിശാഖപട്ടണത്തെ അനുകു ഗ്രാമത്തിലെ ഗര്‍ഭണിയായ സ്ത്രീയെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ മാര്‍ഗം ദയനീയമായിരുന്നു. ഒരു മുളയില്‍ ബെഡ്ഷീറ്റ് കെട്ടി അതില്‍...
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുമെന്ന് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഷെഹല റാഷിദ് ഷോറ. എം ഫില്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഒരു...
ടിവി സീരിയലിലെ ആത്മഹത്യ രംഗം അനകുരിച്ച ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം. പെണ്‍കുട്ടിയെയും രണ്ടു മാസം പ്രായമായ അനിയനെയും അയല്‍വാസിയെ ഏല്പിച്ച് മാതാവ് ബാങ്കില്‍...