ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര് മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍ മിത്സുബ കോര്‍പറേഷനിലെ...
കോട്ടയം: യു.ഡി.എഫില്‍ തിരിച്ചെത്തിയതിനു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോണ്‍ഗ്രസ് ധാരണയിലേക്ക്. സി.പി.എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ചായിരുന്നു സി.പി.എം പിന്തുണ കേരള...
മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍...
ന്യൂഡല്‍ഹി: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ യാഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്. ആര്.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ട്വിറ്ററിലൂടെ...
ദമസ്കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്‍ സൈന്യത്തിനെതിരേ പോരാടുന്ന വിമതര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും സിറിയയില്‍...
തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മുന്നണി സംവിധാനം ശക്തമായ രീതിയില്‍ കൊണ്ടുപോകുന്നതിന് എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്കുകയെന്നതെന്ന്...
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്മോഹന് സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി...
ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യുവിന് സ്വര്‍ണം. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിസ്ന ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിങക്കാണ്...
തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനു നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും ബി.ജെ.പിയുടെ ഐ.ടി സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയുമായ ബിജു നായരാണ് അറസ്റ്റിലായത്....
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ...