ഇസ്രാഈല്‍ സൈന്യം മകളെ വെടിവെച്ചു കൊന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ റസാന് അല്‍ നജറിന്റെ പാത പിന്തുടര്ന്ന് മാതാവ് സബ്രീന് അല്‍ നജറും. ഗാസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച നടന്ന വെടിവെയ്പില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായാണ് സബ്രീനെത്തിയത്. ചോരയില്‍...
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രനെ നിയമിക്കുന്നതിനെതിരെ എതിര്‍പ്പുമായി ആര്.എസ്.എസ് രംഗത്ത്. സുരേന്ദ്രനെ അധ്യക്ഷനാക്കിയാല്‍ അംഗികരിക്കാനാവില്ലെന്ന് ആര്.എസ്.എസ് സംസ്ഥാന ഘടകം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് ബിജെപി കേന്ദ്രസംഘം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ...
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സമുദ്രനിരപ്പില്‍നിന്ന്...
മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പൊലീസ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ചാംപലാല്‍ ദേവ്ദയാണ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി...
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് ഭീതിത അന്തരീക്ഷം സൃഷ്ടിച്ചപ്പോഴും നേരിയ ആശ്വാസം നല്‍കിയിരുന്നത് പനി മാറി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയായിരുന്നു. നിപ്പ ബാധയെത്തുടര്‍ന്ന് പത്തു ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ...
ഓടികൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് വന്‍ ശബ്ദത്തോടെ ഇളകി മാറിയത്. പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി മുന്നോട്ട് പോയപ്പോഴാണ് ബോഗികള്‍ വേര്‍പ്പെട്ടത്. ബോഗികള്‍...
കൊച്ചി: പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊലീസിന്റെയും ആരോപണങ്ങള്‍ കള്ളമാണെന്ന് ഉസ്മാന് പ്രതികരിച്ചു. റോഡില്‍ വെച്ച് പൊലീസാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നും കസ്റ്റഡിയില്‍ എടുത്തതിനു ശേഷവും...
വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യു.എസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് അതീവ രഹസ്യാ വിവരങ്ങള്‍ ചൈന ചോര്‍ത്തിയത്. സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടേത് അടക്കമുള്ള വിവരങ്ങളാണ് ചൈന ചോര്‍ത്തിയത്. സംഭവത്തില്‍...
കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം....
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2007ല്‍ രാജ്യത്ത്...