കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ 15 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.
ഗുരുഗ്രാം: ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ അധോലോക നായകന് സമ്പത്ത് നെഹ്റ അറസ്റ്റില്‍. ഹരിയാന പൊലീസിന്റെ പ്രത്യേക ദൗത്യസേന നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദില്‍ ഇയാളെ അറസ്റ്റു ചെയ്തത്. സല്മാന് ഖാനെ വധിക്കാന്‍...
റിയാദ്: ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ(16), ആയിഷ(14) എന്നിവരാണ് മരിച്ചത്. ഹമീദും ഭാര്യയും...
വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരുമാസം കഴിയുന്നതിന് മുമ്പ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നാണ് സ്മൃതി ഇറാനിയെ പുറത്താക്കിയത്. ജൂണ്‍ ഏഴിന് പുറത്തിറക്കിയ...
കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ ഫറൂഖ് അഹ്മദ് ദര് വന്‍തുക നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനായി ഫാറൂഖിന് 50 ലക്ഷം രൂപ ചാനല്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെന്നാണ്...
ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ നമ്ബറും ജനന തീയതിയും മൊബൈല്‍ നമ്ബറും ഇമെയില്‍ അഡ്രസും നല്കിയാല് മാത്രമേ ഫലം...
പറ്റ്ന: പൊതുവിദ്യാഭ്യാസ പരീക്ഷയില്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്, എഴുതാത്ത വിഷയത്തിന് മികച്ച വിജയം എന്നിങ്ങനെ നീളുന്നു ബോര്‍ഡിന്റെ മറിമായങ്ങള്‍. മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ പകച്ചു...
ജമ്മുകശ്മീരിലെ കുപ് വാരയിലെ കേരന്‍ മേഖലിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് കുപ്വാര സ്ഥിതിചെയ്യുന്നത്. തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതോടെ സുരക്ഷാ സൈന്യം...
കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര് (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി, ഇവരുടെ കാമുകന്...
കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കലക്ട്രേറ്റിലും താലൂക്കുകളിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. തീരദേശമേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍...