മുംബൈ: ഉത്തര്‍പ്രദേശില്‍ മോഡലില്‍ മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് ചരടുവലിച്ച് കോണ്‍ഗ്രസും എന്‍സിപിയും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മഹാസഖ്യമെന്ന ആശയം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഇടഞ്ഞു നില്ക്കുന്ന ശിവസേനയെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ...
മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ ആണ്കുട്ടികളുണ്ടാവുമെന്ന അവകാശവാദവുമായി ഹിന്ദു സംഘടനാ നേതാവ്. മുന്‍ ആര്.എസ്.എസ് നേതാവും ഇപ്പോള്‍ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനുമായ സംഭാജി ഭിഡെയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ...
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിന്മാര്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്ത്. എറണാകുളം ശിശുക്ഷേമ സമിതിയെയാണ് മാതാപിതാക്കള്‍ സമീപിച്ചത്. എന്നാല്‍ മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും...
ലക്നൗ: താജ്മഹലിന്റെ പേര് മാറ്റി ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ ആക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ‘ഇന്ത്യയില്‍ മുസ്ലിം ഭരണാധികാരികള്‍ നിര്‍മ്മിച്ച എല്ലാത്തിന്റേയും പേര് മാറ്റണം. താജ്മഹലിന്റെ പേര്...
കൊച്ചി: മാലിന്യ കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജി രംഗത്ത്. എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിരിക്കുന്ന മാലിന്യകൂമ്പാരത്തിനെതിരെ കുത്തിയിരിപ്പ് നടത്തി സബ്ജഡ്ജി എ.എം ബഷീറാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. മാലിന്യ കൂമ്പാരത്തിന് അരികെ ഇരുന്നാണ് ജഡ്ജി...
തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിച്ചെന കണ്ടംച്ചിറ മൈതാനത്തെ തെരുവില്‍ താമസിക്കുന്ന മനോഹരന്റെ മകന് മുരളി(30)യാണ് ആത്മഹത്യ ചെയ്തത്. കോഴിച്ചെന കണ്ടംച്ചിറയിലെ മരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു....
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി സി.പി.എം സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റ് പതിറ്റാണ്ടിലധികമായി സി.പി.എമ്മുമായി ചേര്‍ന്ന് നില്ക്കുന്ന ചെറിയാന് ഫിലിപ്പിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍...
കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന് പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാന്‍...
തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും...