തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് വീടുവെക്കുന്നതിന് 10 ലക്ഷം രൂപ നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പഠന...
ബെംഗളൂരു: ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കിടിലന്‍ മറുപടി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ വസതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം കുമാരസ്വാമിയെ...
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍...
തൂത്തുക്കുടി: തൂത്തുക്കുടി വെടിവെപ്പ് സംബന്ധിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്. ദൃക്സാക്ഷി വിവരങ്ങളും തെളിവുകളും പൂര്‍ണമായും അവഗണിച്ചാണ് പൊലീസ് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് പൊലീസ് 13...
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢി 10205 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ബി.ജെ.പി എം.എല്‍.എ ആയിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഫ്ഗാന് സ്വദേശിയില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സി പിടികൂടി. അഫ്ഗാന് സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദീഖ് എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്. പിടിച്ചെടുത്ത കറന്‍സികളില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. ഇന്ന് ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലിലാണ് ഇഫ്താര്‍. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ നേതാക്കളെയെല്ലാം ഇഫ്താറിന് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്മാര് വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് മേഖലയില്‍ വെടിവെപ്പാരംഭിച്ചത്. ഇത് പുലര്‍ച്ചെ...
ന്യൂഡല്‍ഹി: സ്വന്തം ഗുരു ചോദിച്ചപ്പോള്‍ പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് മോദി നല്കുന്ന സന്ദേശമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അരിഞ്ഞു വീഴ്ത്തിയാണ് മോദിയും അമിത് ഷായും...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലാണ്. 7300 കോടിയുടെ കടബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ട്. ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ല. നിലവില്‍...