ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന് മരുതപ്പ അന്തരിച്ചു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍...
റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗും മല്‍സര രംഗത്ത്. ഏപ്രില്‍ 16നാണ് തെരഞ്ഞെടുപ്പ്. നാളെയാണു നോമിനേഷന് കൊടുക്കാനുള്ള അവസാന ദിനം. ഒന്‍പത് മുന്‍സിപ്പല്‍ കോര്പ്പറേഷന് വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്. മുസ്്ലിം ലീഗ്...
ആലപ്പുഴ: സംസ്ഥാനത്ത് കൊലാപതക രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ്-ബിജെപി മുന്നണികള്‍ക്കെതിരെയുള്ള ജനവിധിയാകും ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലകടവില്‍...
വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം അടക്കം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം...
ന്യൂഡല്‍ഹി: പ്രാദേശിക കക്ഷികളെ അണിനിരത്തി ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കരുനീക്കി വീണ്ടും ടി.ആര്.എസ് നേതാവ് ചന്ദ്രശേഖര റാവു. ഇതിന്റെ ഭാഗമായി തെലുങ്കാനാ മുഖ്യമന്ത്രി കൂടിയായ റാവു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ...
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാരോപണമുയര്‍ത്തി രംഗത്തെത്തിയതോടെയാണ് ദില്ലിയുടെ പ്രധാന റോഡുകളിലൊന്നായ നെല്‍സണ്‍ മണ്ഡേല റോഡ് ഉപരോധത്തിലേക്ക് മാറിയത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ വസന്ത് കുഞ്ച്...
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. ‘നിങ്ങള്‍ എന്താണ് ഞങ്ങളുടെ വില നിങ്ങളുടെ വില എന്ന് പറയുന്നത്? നിങ്ങള്‍ എന്താണ് വാങ്ങിയത്?’ എന്നായിരുന്നു...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായത് 91 പേരെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരന്തത്തില്‍ 52 പേര് മരിച്ചതായി സ്ഥിരീകരിച്ചതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ 102 പേരെ കാണാതായെന്ന് ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും സാധിക്കുമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സ്മൃതി ഇറാനി സൂചന...
പട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം...