കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച്...
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ...
തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്തത്. മദ്യാസക്തി കുറക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍...
തമിഴ്നാട്ടില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന് തലയറുത്തു കൊന്നു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പുതുക്കോട്ടയിലെ താമസക്കാരാനായ മുപ്പതുകാരനായ ആനന്ദ്...
നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വൈ.എസ്.ആര് കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട തെലുങ്കുദേശം പാര്‍ട്ടിയുമാണ് (ടി.ഡി.പി ) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ തടസപ്പെട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നാണ് സ്പീക്കര്‍...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന് റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ്...
ബാര്‍സ: ലാലിഗയില്‍ ബാര്‍സലോണയുടെ കുതിപ്പ് തുടരുന്നു. അത്ലറ്റിക്ക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ തകര്‍ത്തത്. ലാലീഗ സീസണില്‍ സൂപ്പര്‍ താരം ലിയോ മെസി 25-ാമത് ഗോള്‍ നേടിയ പോരാട്ടത്തില്‍ ബാര്‍സിലോണ രണ്ട് ഗോളിന് അത്ലറ്റികോ...
കൊളംബോ: എന്ത് പറയും ഈ വിജയത്തെ……. മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്‍ ദിനേശ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്‍ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ട ഘട്ടത്തില്‍...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തിന് സമീപം വന്‍ തീപിടിത്തം. ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തമുണ്ടായത്.ജീവനക്കാര്‍ക്ക് വേണ്ടി പണിയുന്ന ഫഌറ്റ് നിര്മ്മിക്കുന്നതിന്ന് മുറിച്ച് ഒഴിവാക്കി കൂട്ടിയിട്ട ഉണങ്ങിയ മരങ്ങള്‍ പ്രധാനമായും കത്തിനശിച്ചു.കൂട്ടത്തില്‍ പരിസരത്ത്...
മോസ്കോ: പ്രതിപക്ഷ ബഹിഷ്കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന് വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്....