പോര്‍ട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേടില്‍പ്പെട്ട മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു. സാമ്പത്തിക ക്രമക്കേടാണ് അമീനയെ രാജിയിലേക്ക് നയിച്ചത്. ഈ മാസം 23 നകം ഔദ്യോഗികമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പദവി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പുകളുമായി എഐസിസി പ്ലീനറി സമ്മേളനത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം. ഓഫീസ് ഓഫ് ആര്.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി...
കൊളംബൊ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് ആറിനാണ് ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ അതിനിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്കി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്...
മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാടിനു സമീപം അരിപ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചോര്‍ച്ചയുള്ള ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കറിലേക്കാണു വാതകം മാറ്റുന്നത്. ഇതിനായി ഐ.ഒ.സി...
കോട്ടയം: ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസക്കെതിരെ ഷോണ്‍ജോര്‍ജ്ജ് നല്കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചാണ് കേസ് തള്ളിയത്. ട്രയിനില്‍ യാത്ര ചെയ്യവെ ഒരു രാഷ്ട്രീയ...
പട്ന: ബിഹാറില്‍ തെരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട ബിജെപി പ്രവര്‍ത്തകനെ തലയറുത്തു കൊന്നതായുള്ള വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിഹാറിലെ ദര്ഭാംഗയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകന്റെ പിതാവും പാര്‍ട്ടി...
ആര്.എസ്.എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യുമെന്ന പ്രചാരണത്തിന് മറുപടിയുമായി സംവിധായകന് പ്രിയദര്ശന്. ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യില്ലെന്ന് പ്രിയദര്ശന് പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും എന്നാല്‍ അതിന് ആര്.എസ്.എസ് ചരിത്രവുമായി ബന്ധമില്ലെന്നും...
ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്ലിംകള് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും...
ടോള്‍ ബൂത്തില്‍ കയറി ബി.ജെ.പി എം.എല്‍.എ ടോള്‍ ജീവനക്കാരന്റെ മുഖത്തടിച്ച സംഭവം വിവാദത്തില്‍. ബി.ജെ.പി നേതാവ് ജീത്മല്‍ കാന്താണ് ജീവനക്കാരനെ മര്‍ദിച്ചത്. രാജസ്ഥാന് ബന്‍സ്വാര ജില്ലയിലെ ബദാലിയയിലെ ടോള്‍ ബൂത്തിലാണ് സംഭവം. സമൂഹമാധ്യമങ്ങളിലും മറ്റും വീഡിയോ...