സംസ്ഥാനത്തെ 196 മുസ്ലിം പള്ളികള്‍ പുതുക്കി പണിയാന്‍ തെലങ്കാന സര്‍ക്കാറിന്റെ . ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി, ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡി, ബി.ജെ.പി എം.എല്‍.എ കിശന്‍ റെഡ്ഡി, ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി...
റായ്പൂര്‍: ഇരട്ടപ്പദവിയുടെ പേരില്‍ ആദം ആദ്മി പിന്നാലെ ബി.ജെ.പിക്കും എം.എല്‍.എമാരെ നഷ്ടമായേക്കും. ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡിലെ 18 ബി.ജെ. പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായ ലെക്റാം...
ജയരാജനെതിരായ വധഭീഷണി പൊലീസ് തിരക്കഥയെന്ന് ബി.ജെ.പി ആരോപണം. പി.ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഷുഹൈബ് വധക്കേസില്‍ തകര്‍ന്ന പ്രതിഛായ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും ബിജെപി ആരോപിച്ചു. പി....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്പുര് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണം വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കു യു.പി സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. ബ്രാഹ്മണ-ഠാക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരമാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമായി...
മോസ്കോ: റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് രാത്രി എട്ടുവരെ നീളും. നിലവിലെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉള്‍പ്പെടെ എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പുടിന്...
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജയരാജനെ വധിക്കാന്‍ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപി-ആര്‍എസ്എസ് പ്രവര്ത്തകന് കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും...
പാലക്കാട്: പാലക്കാട് മണ്ണാര്‍കാട് നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അതേ ബസ് ദേഹത്തു കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്....
ലെജു കല്ലൂപ്പാറ വികസനത്തിന്റെ പേരില്‍ കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്യുകയും പാര്ട്ടിക്കാര് പറയുന്നതിനപ്പുറം...
കാബൂള്‍: പേരിലെന്തിരിക്കുന്നുവെന്ന് വിഖ്യാത ആംഗലേയ സാഹിത്യകാരന് ഷേക്സ്പിയറാണ് ചോദ്യമുന്നയിച്ചത്. പക്ഷേ പേരില്‍ ചിലതെല്ലാമുണ്ടെന്നാണ് അഫ്ഗാന് സ്വദേശിയുടെ ഈ അനുഭവം പഠിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിനോടുള്ള ആരാധനമൂലം സ്വന്തം മകന് അദ്ദേഹത്തിന്റെ പേര് നല്കി പുലിവാല് പിടിച്ചിരിക്കുകയാണ്...
ദമസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം കിഴക്കന്‍ ഗൂതയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഡസന്‍ കണക്കിന് സിവിലിയന്മാര്ക്ക് പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര് അറിയിച്ചു. വിമതരുടെ പിടിയിലുണ്ടായിരുന്ന...