തൃശൂര്‍: അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്വ്യവസ്ഥയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവനയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം...
മലപ്പുറം: സര്‍വീസ് കാലത്തെ അനുഭവ സമ്പത്ത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്താന്‍ വിരമിച്ച ജീവനക്കാര്‍ തയാറാവണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം...
ബെംഗളൂരു: ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന് എഫ്.സി ചാമ്പ്യന്മാര്. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന് ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരെ...
കണ്ണൂര്‍: സമൂഹത്തിന്റെ പുരോഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കണ്ണൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
മണ്ണഞ്ചേരി(ആലപ്പുഴ): യന്ത്രത്തകരാറിനെത്തുടര്‍ന്ന് പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റും അപകടമില്ലാതെ രക്ഷപെട്ടു.സതേണ്‍ നേവല്‍ കമാന്റിന്റെ ഐ. എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ കാവുങ്കലിന് കിഴക്കുവശം...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സി.എന്‍.എന്‍ ന്യൂസ് 18ന്റെ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് രാജ്നാഥ് തന്റെ നയം വ്യക്തമാക്കിയത്. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷെ...
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും തിരിച്ചടി. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍്ട്ടയില്‍ നിന്നും കൊഴിഞ്ഞ് പോക്കും. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകനും പാര്‍ട്ടിയുടെ യുവനേതാവുമായ നവല്‍ കിഷോര്‍ പാര്‍ട്ടി വിട്ട് എതിര്‍പാളയമായ...
കല്‍പ്പറ്റ: ആദിവാസി യുവതി കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാല്‍ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്. കോഴിക്കോട്സുല്ത്താന് ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം....
കോട്ടയം: രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എം.പി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. കൂടുതല്‍ വിവാദത്തിനില്ലെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ...