കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ സി.പി.എമ്മിനെ തള്ളി സി.പി.ഐ രംഗത്ത്. കീഴാറ്റൂരിലെ സമരക്കാര്‍ വികസന വിരോധികളല്ലെന്ന് സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയും നിലവാരമില്ലാത്ത കവിതയെഴുതുന്ന മന്ത്രിമാരുമെല്ലാം സമരത്തെ...
മനില: ഫിലിപ്പീന്‍സില്‍ റണ്‍വേക്ക് സമീപമുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി പത്ത് മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും വീടിനും പരിസരത്തുമുണ്ടായിരുന്ന അഞ്ച് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൈപ്പര്‍- 23 വിഭാഗത്തില്‍ പെടുന്ന അപ്പാച്ചെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫിലിപ്പീന്‍സ്...
ആര്.എസ്.എസ് ശാഖയില്‍ പോകുന്നത് നിര്‍ത്തിയതിന് ചെങ്ങന്നൂരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ജോലി ആവശ്യാര്‍ത്ഥം ശാഖയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് അനന്ദു എന്ന യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. എട്ടു വര്‍ഷമായി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ശക്തമായ ആരോപണങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കു (ഇവിഎം) പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്നു ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനോടു ഇവിഎമ്മിനുപകരം ബാലറ്റ്...
ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് രാഹുല്‍ ദ്രാവിഡ്. വിക്രം ഇന്‍വസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി...
കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പി ക്കെതിരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ബി.ജെപി ക്കെതിരായ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ രാഹുല്‍ പറഞ്ഞത്. ഈ രാജ്യത്തിന്റെ ശബ്ദമാകാന്‍ ബി.ജെ.പി ക്കാകില്ലെന്നും, ഒരു...
മലപ്പുറം: കേരളത്തെ സമ്പൂര്‍ണ മദ്യസംസ്ഥാനമാക്കാനുള്ള സാഹചര്യമാണ് ഇടതുപക്ഷം ഒരുക്കുന്നതെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളിയാണിത്. ഇടതുപക്ഷം...
മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ ബാറിന്റെ പേരില്‍ തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറിയെന്ന്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യവസായ നീരവ് മോദിയുടെ ഭൂമിയില്‍ കൃഷിയിറക്കി കര്‍ഷകര്‍ മഹാരാഷ്ട്രയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. നീരവ് അനധികൃതമായി തട്ടിയെടുത്ത അഹമ്മദ്നഗറിലെ 20 ഏക്കര്‍ ഭൂമിയാണ്...