ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്. ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പതിവില്ലാത്ത സ്വരത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുകയാണ്. മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ,...
ലുഖ്മാന് മമ്പാട് എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര്...
ന്യൂഡല്‍ഹി: മന്മോഹന് സിങിന്റെ മൗനമായിരുന്നു ശരിയെന്നും ബി.ജെ.പിയുടെ ബഹളം പരാജയമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും. രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 60കാരനെ തല്ലിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസീര്‍പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എസ് നഗറിലെ താമസക്കാരനായ ലാല്‍...
പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. സ്ഥലം ഓഹരിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. ചെങ്ങന്നൂര്‍ പാണ്ടനായ് മുറിയായിക്കരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണ് വേട്ടേറ്റത്....
പാറ്റ്ന: ബി.ജെ.പി കോണ്‍ഗ്രസിനെ കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്. യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന എന്‍.ഡി.എയുടെ മുദ്രാവാക്യം പ്രയോഗവല്‍ക്കരിക്കാന്‍...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും...
ജിദ്ദ: മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിംഗ് ഡയറക്ടറുമായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ.എം.സി.സി കൊടുവള്ളി...