ഇന്നു ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തില്‍ പുതിയ രീതികളും സംസ്കാരങ്ങളുമാണ് കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പ്രാസംഗികര്‍ മാത്രം സദസ്സില്‍ മതിയെന്നും കൂട്ടത്തോടെ നേതാക്കള്‍...
ഇന്ദിഗാന്ധി സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെയാണ് 84ാമത് പ്ലിനറി സമ്മേളനത്തിന് തുടക്കമാവും. സ്വാതന്ത്ര സമര സേനാനികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് ശേഷമാണ്...
ദോഹ: പരസ്പരം മതില് പണിയാന്‍ പ്രേരിപ്പിക്കും വിധം വെറുപ്പ് പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനം ഇന്ന് വ്യാപിക്കുകയാണെന്നും ഇതിനെതിരെ മതേതര സമൂഹം ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്നും മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എ....
വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 11 ഗോരക്ഷക ഗുണ്ടകള്‍ കുറ്റക്കാരാണെന്ന് ഝാര്‍ഖണ്ഡിലെ വിചാരണ കോടതി കണ്ടെത്തി. ഗോരക്ഷക ഗുണ്ടകള്‍ നടത്തിയ കൊലപാതകങ്ങളില്‍...
കോഴിക്കോട്: കഴിഞ്ഞ യുണ്ട.ഡി.എഫ് സര്‍ക്കാര്‍ ണ്ടപൂട്ടിയ ത്രീ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനും ഗ്രാമങ്ങളില്‍ ബാ റുകള്‍ക്ക് അനുമതി നല്‍കാനുമുള്ള എല്‍.ഡി.എഫണ്ട് തീരുമാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ചെകുത്താന്മാരുടെ പറുദീസയാക്കുമെന്ന് മുണ്ടസ്ലിംലീഗ് സംസ്ഥാന ജനറല്‍...
കോഴിക്കോട്/വടകര: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കം വിവാദമാവുന്നു. എഴുപത് വയസ് തികഞ്ഞവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നമുളളവര്‍ക്കും നല്കുന്ന ആനുകൂല്യം...
ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട എസ്.പി – ബി.എസ്.പി സഖ്യം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ മാത്രം 50 ലോക്സഭാ സീറ്റുകളെങ്കിലും നഷ്ടമാകുമെന്ന് കണക്കുകള്‍. 2017ലെ നിയമസഭാ...
തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും...
കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രശസ്ത എഴുത്തുകാരന് എം. സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്തീനുമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഖത്തറില്‍ വെച്ച് നടത്തിയ പ്രത്യേക അഭിമുഖം Watch Video: