കാസര്‍ഗോഡ്: കണ്ണൂരില്‍ സിപിഐ.(എം). കര്‍ഷക സമരം തകര്‍ത്തെങ്കില്‍ അതും ഫാസിസമാണ്. ബിജെപി.യുടെ ഫാസിസം പോലെ തന്നെ അത് അപകടകരമാണ്. മതേതരത്വത്തിനും മാനവികതക്കും എതിരു നില്ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണ് പ്രകാശ് രാജ് പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട്...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ സുപ്രീം കോടതി വിലക്കി. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പ്രമേയത്തെ പിന്തുണക്കുമെന്ന് എന്‍.ഡി.എ വിട്ട ടി.ഡി.പിയും വ്യക്തമാക്കി. 48 എം.പിമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് അറിയിച്ചതോടെ 50 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം ലോക്സഭയില്‍ ചര്‍ച്ചക്ക്...
കൊച്ചി: വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പോലീസിന്റെ തുടര്‍നടപടികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞു. കേസ് വാദം കേള്‍ക്കുന്നതിനായി...
തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 70 വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ടി.പി വധക്കേസിലെ പതിമൂന്നാം...
കാസര്‍കോട്: ബി.ജെ.പി രാജ്യഭരണമേല്‍പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലെന്ന് പ്രകാശ് രാജ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ കലഹങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. അഴിമതിയെക്കാള്‍ അപകടമാണ് വര്‍ഗീയ രാഷ്ട്രീയം. എതുതരം...
വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലും യു.എസിനെതിരെ സൈബര്‍ ആക്രമണവും സംബന്ധിച്ച വിഷയത്തില്‍ റഷ്യയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിവിധ സംഘടനകള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍...
മറയൂരിനടുത്ത് ഉടമലൈയിലെ പല്ലടത്ത് കാര്‍ നിയന്ത്രണം വിട്ട് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. യാത്രക്കാരായ ആറു പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്നാട് മുന്‍ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഷണ്‍മുഖവേലുവിന്റെ മകള്‍ മീനാക്ഷിയും കുടുംബവും സഞ്ചരിച്ച കാറാണ്...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതാണ് നായിഡു...
ഭുവനേശ്വര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തെ...