ന്യൂഡല്‍ഹി: ഐ.പി.എല്ലിന് പരസ്യങ്ങള്‍ നല്‍കില്ലെന്ന് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ക്രിക്കറ്റ് ഒരു വിദേശ കളിയാണ്. അതുകൊണ്ടാണ് അതിന് പരസ്യം നല്‍കാത്തതെന്നും പതഞ്ജലി ആയുര്‍വേദ കമ്പനി വ്യക്തമാക്കി. ഐ.പി.എല്‍ സ്പോര്‍ട്സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല ബഹുരാഷ്ട്ര കുത്തക...
തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസിലാക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരത്തില്‍ സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ വിജയം...
പൂനെ: ഭീമ കൊറിഗാവ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ മുഖ്യപ്രതി മിലിന്ദ് എക്ബോട്ട അറസ്റ്റില്‍. സമസ്ത ഹിന്ദു അഘാദി എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവായ ഇയാളെ ശിവാജി നഗറിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എക്ബോട്ടയുടെ...
ബെംഗളൂരു: ഇനി വികസനത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ വരരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. എസ്.പിയേയും ബി.എസ്.പിയേയും അഭിനന്ദിക്കുന്നുവെന്നും ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യം വിജയത്തില്‍...
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മോദി സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല....
തൃശൂര്‍: ഡി സിനിമാസ് തിയറ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന് ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. ചാലക്കുടിയിലെ പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഡി സിനിമാസിന്റെ നിര്‍മാണം നടത്തിയതെന്നും ഇതിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സ്ആപ്പ് വഴി അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇക്കാര്യം ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് വിവരം. ന്യൂഡല്‍ഹിയിലെ...
ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന. കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം ലോകനേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര...
കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് രംഗത്ത്. ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.എം മാണിയുടെ മരുമകള്‍ കൂടിയായ...
മധുര: പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ആര്‍കെ നഗര്‍ എംഎല്‍എയും ശശികലയുടെ അനന്തരവനുമായ ടി.ടി.വി ദിനകരന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ്...