ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ...
ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും...
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതിയായ ആര്.എസ്.എസ് നേതാവ് അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന ഫയലുകള്‍ കാണാതായി. അസിമാനന്ദയുടെ വെളിപ്പെടുത്തലടങ്ങിയ രണ്ട് പേജുള്ള രേഖകളാണ് കാണാതായത്. സംഭവത്തില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനും സി.ബി.ഐ എസ്.പിയുമായ ടി....
ലക്നൗ: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വോട്ടെണ്ണലില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. ജില്ലാ മജിസ്ട്രേറ്റ് രാജീവ്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഡിവൈ.എസ്.പി അനീഷ് പി.കോരക്കെതിരെയാണ് നടപടി. അനീഷിനെ കായംകുളത്തേക്കാണ് സ്ഥലംമാറ്റിയത്. കായംകുളം ഡിവൈ.എസ്.പി ആര്.ബിനുവിനെ ചെങ്ങന്നൂരിലേക്ക് മാറ്റി...
കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരിലെ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ പ്രതിഷേധം ശക്തം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമര പ്രവര്‍ത്തകര്‍. നിര്‍ദ്ദിഷ്ട ബൈപ്പാസിനെതിരെ സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ വയലില്‍ നിലയുറപ്പിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: 2019-ല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ...
അബുദാബി: അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരി മരിച്ചു. ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിലെ തുറന്നിട്ട ജനലിലൂടെയാണ് കുട്ടി താഴേക്ക് പതിച്ചത്. ഖലാദിയ മേഖലയിലാണ് ജനങ്ങളെ നടുക്കിയ...
കേംബ്രിഡ്ജ്: വിധി ജീവിതം ചക്രക്കസേരയിലാക്കിയിട്ടും അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന മഹാപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ്. കൈകാലുകള്‍ തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ശരീരം തളര്‍ന്നപ്പോഴും മനസ് തളരാതെ ഹോക്കിങ് തന്റെ ചക്രക്കസേരയിലിരുന്ന് പ്രപഞ്ചരഹസ്യങ്ങള്‍...