റായ്പൂര്‍: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. കിസ്താരാമില് നിന്നും പാലോഡിയിലേക്കു പോവുകയായിരുന്ന സി.ആര്.പി.എഫിന്റെ 212 ബറ്റാലിയനിലെ പട്രോള്‍ സംഘം സഞ്ചരിച്ചിരുന്ന കുഴിബോംബ് പ്രതിരോധ വാഹനം ഐ.ഇ.ഡി...
ന്യൂയോര്‍ക്ക്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സൈനിക ഉപരോധത്തില്‍ കഴിയുന്നവരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള ഗൂതയില്‍ മൂന്നാമത്തെ ആഴ്ചയും സിറിയന്‍ സേന വ്യോമാക്രമണം തുടരുന്ന...
മോസ്കോ: മുന്‍ ഇരട്ടച്ചാരന് സെര്‍ഗെയ് സ്ക്രീപലിനെയും മകളെയും രാസായുധം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടീഷ് ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നിഷേധിച്ചു. ബ്രിട്ടന് അഭയം നല്കിയ സ്ക്രീപലിനുനേരെയുള്ള വധശ്രമത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം...
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഹിന്ദു യുവ സേന നേതാവ് കെ.ടി നവീന്‍ കുമാറിന് എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ് ഭഗവാനെ വകവരുത്താനുള്ള ക്വട്ടേഷനും ലഭിച്ചിരുന്നതായി പൊലീസ്. ഗൗരി...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിന്റെ തോത് കൂടുന്നു. വജ്രവ്യാപാരിയായ നീരവ് മോദി, അമ്മാവനും ഗീതാജ്ഞലി ഗ്രൂപ്പിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോക്സി എന്നിവര്‍ ചേര്‍ന്ന് 12, 636 കോടി രൂപ വെട്ടിച്ചുവെന്നായിരുന്നു നേരത്തെ...
ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇത്തവണയും യുഎഇ സ്ഥാനം പിടിച്ചു. ആഗോള പാസ്പോര്‍ട്ട് പവര്‍ റാങ്കിങില്‍ 27-ാം സ്ഥാനവും അറബ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനവും യുഎഇയുടെ പാസ്പോര്ട്ടിനാണ്. ആഗോള പൗരത്വ-ആസൂത്രണ കമ്പനിയായ ഹെന്‍ലി...
ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായി സോണിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ട്. 17 പ്രതിപക്ഷ...
മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കാനാണ് സര്‍ക്കാര്‍ ആലോചല് ആറ് മാസം തടവാണ് ശിക്ഷ. ഈ നിയമപ്രകാരം ജാമ്യം കിട്ടാനും...
ന്യൂഡല്‍ഹി: ബാങ്ക് എക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെയാണ് സമയപരിധി നീട്ടിയത്. അതേസമയം സബ്സിഡി,...