ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്സില്‍ 60 ശതമാനവും വ്യാജന്മാരെന്ന് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാജ ഫോളോവര്‍മാരുടെ എണ്ണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി പിന്നിലാക്കിയെന്നാണ് വിവരം. 40.3 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതില്‍...
മുംബൈ: ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ സമരക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിച്ച് നടപ്പാക്കാന്‍ ആറംഗ...
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വനിതാ കായികേേമഖലയില്‍ മികവുതെളിയിച്ച വനിതകളുടെ ഒത്തുചേരലും അനുഭവം പങ്കുവയ്ക്കലും പുതുതലമുറയ്ക്ക് പ്രചോദനമായി. ഖത്തര്‍ ഉള്‍പ്പടെ ലോകത്തുള്ളവരെല്ലാം പുരോഗതിയ്ക്കും പ്രതീക്ഷകള്‍ക്കപ്പുറമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും...
ദോഹ: ഖത്തരി വനിതകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തതായി ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഐഎഫ്ഐ) എക്സിക്യുട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍മാലികി അല്‍ജെഹാനി പറഞ്ഞു. രാജ്യത്തെ 40ശതമാനം വനിതകളും തൊഴിലെടുക്കുകയോ തൊഴില്‍ തേടുകയോ ചെയ്യുന്നുണ്ട്.മേഖലയിലെ ശരാശരി...
ദോഹ: ഖത്തറിലേക്കുള്ള തായ്ലാന്ഡ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചു. രാജ്യത്തെ പ്രാദേശിക വിപണിയില്‍ തായ്ലാന്ഡ് ഉത്പന്നങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 30ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തായ് പൗള്‍ട്രി ഉത്പന്നങ്ങളും ഖത്തര്‍ വിപണിയിലുണ്ട്. ഏവിയന്‍...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജയ്റ്റ്ലി നിശബ്ദ പാലിച്ചത് മകളെ രക്ഷിക്കാനായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ‘ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു...
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന് രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് ‘ഇഷ്ടായി സൗബി ചക്കരേ’ എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍ ഏറെ രസിപ്പിക്കുന്നതാണ്.
ടെഹ്റാന്: ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ തുര്‍ക്കി സ്വകാര്യ വിമാനം ഇറാന് തലസ്ഥാനമായ ടെഹ്റാന് സമീപം തകര്‍ന്നു വീണ് 11 പേര് മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇറാനിലെ മലയോര മേഖലയിലാണ് വിമാനം...
പനാജി: ആഗ്നേയ ഗ്രന്ധിയിലെ കാന്‍സറിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതോടെ ഗോവയിലെ സഖ്യ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമാകുന്നു. സഖ്യ പാര്‍ട്ടികള്‍ക്കു പുറമെ ബി.ജെ. പി എം.എല്‍.എമാരും ഖനന നിയന്ത്രണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ...