ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന് അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും...
ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനോട് കുറച്ച് കലിപ്പിലാണ് ഐശ്വര്യറോയ് ആരാധകര്‍. മരുമകളായ ഐശ്വര്യയെ അവഗണിച്ചു എന്നതാണ് ആരാധകരെ ചൊടിപ്പിച്ചതിന് കാരണം. മാര്‍ച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് ബച്ചന് സ്വച്ഛ് ശക്തി പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വനിതാദിന...
ന്യൂഡല്‍ഹി : ചീഫ് സെക്രട്ടിയെ തല്ലിയ കേസിവല്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനിന് ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഇതേ...
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍. പെരുമ്പാവൂരിലാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്രതാരം പിടിയിലായത്. ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇതിനെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ...
ലണ്ടന്‍: മുസ്ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ വ്യാപകമായി ലഘുലേഖ വിതരണം. ഏപ്രില്‍ മൂന്നിന് ചുരുങ്ങിയത് ഒരു മുസ്്ലിമിനെയെങ്കിലും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വഴിയാണ് കത്ത് ലഭിച്ചത്. ലണ്ടന്‍,...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെന്ന...
കൊച്ചി: സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍...
തിരുവന്തപുരം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഔദ്യോഗികമായി പുറത്തുവിട്ട 18 പേരുടെ പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. ഈ പട്ടിക ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി...
കുമളി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 10 പേര് വെന്തുമരിച്ചു. മരിച്ചവരില്‍ അഞ്ചു പേര് സ്ത്രീകളും മൂന്നു പേര് പുരുഷന്മാരുമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്....
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...