മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വിമര്‍ശിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന് രംഗത്ത്. ‘നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ...
യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചു. ദേശീയ തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം. സ്വകാര്യ കമ്പനി ഉപദേശകയായ 29കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരിയാന സ്വദേശി സഞ്ജീവിനെ പൊലീസ് അറസ്റ്റു ചെയ്തു....
‘അഡാര്‍ ലവ്’ സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധേയമായ താരം പ്രിയവാര്യര്‍ ബോളിവുഡിലേക്കെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി പ്രിയാവാര്യര്‍ രംഗത്ത്. റണ്‍വിര്‍സിംഗിന്റെ നായികയായി ബോളിവുഡില്‍ അഭിനയിക്കുന്നുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലടക്കം പരന്ന ഈ വാര്‍ത്തയോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയാവാര്യര്‍....
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകന് വി.കെ ജയിന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ഗവര്‍ണര്‍ക്കും അയച്ചു കൊടുത്തതായാണ് വിവരം. ചീഫ് സെക്രട്ടറി...
ദോഹ: 1996ല്‍ ഖത്തറില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബഹ്റൈന്‍ ആസൂത്രണം ചെയ്തതായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ നിലവിലെ ബഹ്റൈന്‍ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന്...
മുംബൈ: ജോധ്പൂരില്‍ ഷൂട്ടിങിനിടയില്‍ ബിഗ്ബി അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോധ്പൂരിലേക്ക് മുംബൈയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെട്ടു.
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ ഹിന്ദുസേന പ്രവര്ത്തകന് കെ.ടി നവീന്‍കുമാര്‍ എഴുത്തുകാരന് കെ.എസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ തൃപ്തരായ ഹിന്ദുസേന കെ.എസ് ഭഗവാനെ വധിക്കുന്നതിനും...
കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ഷൂട്ടിങിനിടയില്‍ നായകന് നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഗോവയിലെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് നിവിന്‍ പരിക്കേറ്റത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം...
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. തുര്‍ക്കിയിലെ വനിതാ...
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. ബി.ജെ.പിയുടെ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സന്തോഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രപര്ത്തകരാണ് ആക്രമണത്തിനു...