ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്നാട്ടില്‍...
കണ്ണൂര്‍: സൈബര്‍ മേഖലയിലെ നൂതന സംവിധാനങ്ങളുടെ മറവില്‍ പണം തട്ടുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ബഹുരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ തൊഴില്‍ വാഗ്ദാനം ചെയ്തും ഉപരി പഠന അവസരങ്ങളെ പരിചയപ്പെടുത്തിയുമാണ് സാമൂഹ്യ മാധ്യമങ്ങള്‍ തട്ടിപ്പ്...
ബംഗളൂരു: ഏഷ്യാനെറ്റ് ഗ്രൂപ്പ് ചെയര്‍മാനും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനായ രാജീവ് ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗമായാണ് രാജ്യസഭയില്‍ എത്തിയത്. ഇത്തവണ ബിജെപി വീണ്ടും രാജീവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു...
ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബേണ്‍മൗത്തിനെതിരായ പോരാട്ടത്തിനിടെ കാലിന്...
ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 34 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. റോഷന് എന്നാണ് കുട്ടിയുടെ പേര്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും...
മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന് മൂന്നു വയസ്സുകാരന് ഡാന്‍ ജോര്‍ജ്ജ് എന്നിവരാണ്...
സ്വന്തം ലേഖകന്‍ തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം...
കൊളംബോ: നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴ കാരണം 95 മിനുട്ട് വൈകി ആരംഭിച്ച പോരാട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചു. ജയിക്കാന്‍ 153 റണ്‍സ് ആവശ്യമായ ഇന്ത്യയെ തകര്‍പ്പന്‍...
കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നു എന്ന...
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന നരേശ് അഗര്‍വാളിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമിതാഭ് ബച്ചന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചനെതിരെ നരേശ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശമാണ് സുഷമയെ പ്രകോപിപ്പിച്ചത്. രാജ്യസഭാ സീറ്റ്...