മുംബൈ: യുവനടന് നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടു വെച്ചാണ് വിവാഹം. ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് അഭിനയലോകത്ത് ചുവടുറപ്പിക്കുന്നത്. ദൃശ്യം, മെമ്മറീസ്, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര,...
കിന്‍ഷാസ: വംശീയ യുദ്ധം തുടരുന്ന കോംഗോയില്‍ 20 ലക്ഷത്തിലേറെ കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭ. ദയനീയ സ്ഥിതിയില്‍നിന്ന് കോംഗോ ജനതയെ രക്ഷിക്കുന്നതിന് അടിയന്തര സഹായം വേണമെന്ന് യു.എന്‍ വക്താവ് ജെന്‍സ് ലെയര്ക് പറഞ്ഞു. മാനുഷിക കാര്യങ്ങള്‍ക്കായുള്ള...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തമലത്താണ് സംഭവം. ബിജെപി പ്രവര്ത്തകന് പ്രശാന്തിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ സമാപിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പുലര്‍ച്ചെ...
ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ ‘ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി പൊളിറ്റിക്സ്’ എന്ന...
തിരുവനന്തപുരം: കേരളതീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത 36 മണിക്കൂര്‍...
ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, ഗിരിജ, സദാശിവം എന്നിവരാണ് മരിച്ചത്. കുമ്പള സ്വദേശികളാണ് നാലു പേരും. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ...
മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ ഉറുദു പതിപ്പുമായി ഗായിക സിദ്റത്തുല്‍ മുന്‍തഹ. സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ സ്വീകാര്യതയാണ് സിദ്റയുടെ ഉറുദു ഗാനത്തിന് ലഭിക്കുന്നത്. ഇശല്‍ മീഡിയ സംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ മങ്കട വേരുംപുലാക്കല്‍ എന്‍.സി.ടി...
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍...
ലക്നോ: ഉത്തര്‍പ്രദേശിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പൂര്‍, ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്പുര് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. യോഗി...
കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാന്‍ മതേതര-ജനാധിപത്യ കക്ഷികള്‍ ഐക്യത്തോടെ മുന്നേറണമെന്ന് മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എ ഖാദര്‍മൊയ്തീന്‍. ലോകത്ത് മുസ്ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാവുന്ന രാജ്യമാണ് ഇന്ത്യ. വിദ്വേഷത്തിന്റെ...