തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശ്രീലങ്ക-തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഞായറാഴ്ച ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്ക് നീങ്ങും....
ബെത്ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന് പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്. വെടിയേറ്റ അല്‍...
കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി പോസ്റ്റാണ് ആരാധകരെ...
ഝാന്‍സി: വാഹനാപകടത്തില്‍ അറ്റുപോയ കാല് രോഗിക്ക് തലയണയാക്കിവെച്ച് ഡോക്ടര്‍മാരുടെ കൊടും ക്രൂരത. യുപിയിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് പൈശാചികമായ ക്രൂരത അരങ്ങേറിയത്. പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രെക്ച്ചറില്‍ കിടക്കുമ്പോഴായിരുന്നു ഡോക്ടര്‍മാരുടെ ഈ നടപടി. പരിക്കേറ്റ...
കണ്ണൂര്‍: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങണം എന്ന് ചന്ദ്രശേഖരന് ആഗ്രഹിച്ചിരുന്നു. സി.പി.എം നശിക്കണം എന്ന് ചന്ദ്രശേഖരന് ആഗ്രഹിച്ചിരുന്നില്ല. ആര്.എം.പിയെ കോണ്‍ഗ്രസുമായി...
മാഡ്രിഡ് : പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ നായകന് ഇനിയേസ്റ്റ കളിച്ചേക്കില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിര്‍ണായക മത്സരത്തില്‍ നായകന്റെ സേവനം നഷ്ടമാവുന്നത് ബാര്‍സക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞവാരം ലാലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ്...
ന്യൂഡല്‍ഹി: നിയമസഭാ സമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിനു ദില്ലിയില്‍ തുടക്കം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 200ല്‍ അധികം സാമാജികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ‘എല്ലാവരും വികസനത്തിന്’ എന്ന പ്രമേയമുയര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് നിയമസഭാ സാമാജികര്‍ക്കായി ദേശീയതലത്തില്‍...
നാഗ്പൂര്‍: മോദിക്ക് കനത്ത തിരിച്ചടി നല്കി ആര്.എസ്.എസ് ജനറല്‍ സെക്രട്ടറിയായി (സര്‍കാര്യവാഹ്) ഭയ്യാജി ജോഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാഗ്പൂരില്‍ നടന്ന സംഘടനയുടെ പരമോന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയാണ് ഭയ്യാജി ജോഷിയെ തിരഞ്ഞെടുത്തത്. ഇത്...
പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്സയില് തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന് അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രംഗത്തുള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം 16 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍...