കേരള സന്തോഷ് ട്രോഫി ടീം കോച്ച് സജീവന് ബാലനുമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്സംസാരിക്കുന്നു….
തിരുവനന്തപുരം: ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്കി. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്. നിരന്തരമായി...
ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശികളായ ജി.കെ നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ നായര്‍. സര്‍ക്കാര്‍...
കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം. ബിടെക് മൂന്നാം...
ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന് രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം. ജനുവരി 19ന് അശോകന് ഹൈക്കോടതിയില്‍ ഹേബിയസ് കോ...
മുംബൈ: 2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണെന്ന് സോണിയ ഗാന്ധി. ഭയവും ഭയപ്പെടുത്തലുമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ സോണിയ...
കൊച്ചി: ശുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് വീണ്ടും സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സിംഗിള്‍ ബെഞ്ച് വിധി അപക്വമാണെന്നാണ് സര്‍ക്കാര്‍ വാദം. സിബിഐ വിടുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേസ്...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മസ്ലിംലീഗ് സ്ഥാപക ദിനമായ നാളെ (മാര്‍ച്ച് 10) സംസ്ഥാന വ്യാപകമായി ഉണര്‍ത്തു ദിനമായി ആചരിക്കും. ശാഖ-യൂണിറ്റ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന മുസ്ലിംലീഗ് കാരണവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും മധുര വിതരണവും നടക്കും....
ദോഹ: ഖത്തറിന്റെ തൊഴിലാളി സംരക്ഷണപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഫിലിപ്പൈന്‍സ് ഡെപ്യൂട്ടി തൊഴില്‍, എംപ്ലോയ്മെന്റ് മന്ത്രി സിരിയാകോ എ ലഗുന്സാദ്. തൊഴിലാളികളുടെ അവകാശസംരക്ഷണങ്ങള്‍ക്കായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ...
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ആരാധകരും സിനിമാലോകവും നടുങ്ങിയിരിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മവന് വേണുഗോപാല്‍ രംഗത്ത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന് വെളിപ്പെടുത്തല്‍ നടത്തിയത്. ബോണി കപൂറുമായുള്ള വിവാഹത്തില്‍ ശ്രീദേവിയുടെ അമ്മക്കു...